Celeb News
-
കൊച്ചിയില്‍ നടി ആക്രമിയ്ക്കപ്പെട്ട സംഭവത്തില്‍ നടന് ദിലീപ് അറസ്റ്റിലായതിന് പിന്നാലെ സിനിമയിലെ പല പ്രമുഖരില്‍ നിന്നും പൊലീസ് മൊഴി എടുത്തിരുന്നു. ഏറ്റവുമൊടുവില്‍ നടന് സിദ്ദിഖിന്റെയും നടി ശ്രിത ശിവദാസിന്റെയും മൊഴിയാണ് രേഖപ്പെടുത്തിയത്. ഓര്‍ഡിനറി സുന്ദരി ബോള്‍ഡ്..
-
വിവാഹം കരിയറിന് തടസ്സമേ അല്ല എന്ന് പറഞ്ഞുകൊണ്ട് ഇതാ ഒരു നായിക കൂടെ ശക്തമായ തിരിച്ചുവരവിന് ഒരുങ്ങുന്നു. ഓര്‍ഡിനറി എന്ന ചിത്രത്തിലൂടെ ശ്രദ്ധേയായ ശ്രിത ശിവദാസിനെ കുറിച്ചാണ് പറയുന്നത്. അനു റാം സംവിധാനം ചെയ്യുന്ന ധും എന്ന ചിത്രത്തിലൂടെയാണ് ശ്രിത മടങ്ങിവരുന്നത്. ആദ്യ വരവില്‍ ഗ്രാമീണ..
ബന്ധപ്പെട്ട വാര്‍ത്ത