Celeb News
-
49ാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളില് മികച്ച സംവിധായകനായി ശ്യാമപ്രസാദ് തിരഞ്ഞെടുക്കപ്പെട്ടു. ഇത് അഞ്ചാം തവണയാണ് മികച്ച സംവിധായകനായി ശ്യാമപ്രസാദ് തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. ഒരു ഞായറാഴ്ച എന്ന സിനിമയ്ക്കാണ് അദ്ദേഹത്തിന് പുരസ്കാരം ലഭിച്ചിരിക്കുന്നത്. മികച്ച സംവിധായകനൊപ്പം..
-
മമ്മൂട്ടിയായിരിക്കുമെന്നുറപ്പിച്ചോ! ഇത് കേട്ടാല്‍ അദ്ദേഹം നിരസിക്കില്ലെന്ന് ശ്യാമപ്രസാദിനോട് രഞ്ജിത്ഇന്ത്യന് സിനിമയുടെ തന്നെ അഭിമാനമായി മാറിയ സംവിധായകരിലൊരാളാണ് ശ്യാമപ്രസാദ്. തിരക്കഥയും സംവിധാനവും മാത്രമല്ല അഭിനേതാവായും അദ്ദേഹം എത്തിയിരുന്നു. കല്ല് കൊണ്ടൊരു പെണ്ണ് എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം സിനിമയില്‍ സംവിധായകനായി അരങ്ങേറിയത്. അഗ്നിസാക്ഷി, അകലെ, ഒരേ കടല്‍, ഋതു, കേരള കഫേ,..
-
നിവിന്‍ പോളിയെ നായകനാക്കി ശ്യാമപ്രസാദ് സംവിധാനം ചെയ്ത സിനിമയാണ് ഹേയ് ജൂഡ്. ഫെബ്രുവരി 2 ന് തിയറ്ററുകളിലേക്കെത്തിയ സിനിമ മോശമില്ലാത്ത പ്രതികരണം നേടിയാണ് പ്രദര്‍ശനം തുടരുന്നത്. സാധാരണ നിവിന്റെ സിനിമയ്ക്ക് കിട്ടുന്ന തിരക്കുകളോ ആവേശമോ സിനിമയ്ക്ക് കിട്ടിയിരുന്നില്ല. ലുക്കില്‍ ഏട്ടന്..
-
നിവിന്‍ പോളിയുടെ ഹേയ് ജൂഡ് കാണുന്നതിന് മുമ്പ് ശ്യാമപ്രസാദിന്റെ അവസാന അഞ്ച് സിനിമകളെ കുറിച്ച് അറിയാം!നിവിന്‍ പോളിയുടെ കരിയറിലെ വ്യത്യസ്തമായൊരു ലുക്ക് ഇന്ന് തിയറ്ററുകളിലേക്ക് എത്തുകയാണ്. രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ശ്യാമപ്രസാദ് സംവിധാനം ചെയ്യുന്ന സിനിമയാണ് ഹേയ് ജൂഡ്. തമിഴ് നടിയായ തൃഷ മലയാളത്തില്‍ അഭിനയിക്കുന്നു എന്നതാണ് സിനിമയുടെ മറ്റൊരു പ്രത്യേകത. ഭാവന കുടുംബിനിയായി ഒതുങ്ങില്ല!..
ബന്ധപ്പെട്ട വാര്‍ത്ത