Celeb News
-
പിരിഞ്ഞേ പറ്റൂ, 15 വര്‍ഷങ്ങള്‍ക്ക് മുന്‍പ് മമ്മൂട്ടി പറഞ്ഞത് സംഭവിച്ചു, ഞങ്ങള്‍ പിരിഞ്ഞു; ഉദയ് കൃഷ്ണസിനിമയില് സൗഹൃദങ്ങള്‍ക്കൊന്നും ഏറെക്കാലത്തെ നിലനില്പുണ്ടാകാറില്ല. ചെറിയൊരു കാര്യം മതി തെറ്റിപ്പിരിയാന്‍. അടുത്തിടെ സാന്ദ്ര തോമസും വിജയ് ബാബുവും തമ്മിലുണ്ടായിരുന്ന വഴക്ക് വലിയ ചര്‍ച്ചയായിരുന്നു. എന്തോളം വിവാഹ മോചനം നടക്കുന്നു, പിന്നെയാണോ സൗഹൃദം, എന്നാലും ഞെട്ടിച്ച മലയാളത്തിലെ..
ബന്ധപ്പെട്ട വാര്‍ത്ത