CelebsbredcrumbSiddarth Siva
    സിദ്ദാർഥ് ശിവ

    സിദ്ദാർഥ് ശിവ

    Director/Actor
    Born : 05 May 1985
    പ്രശസ്ത ചലച്ചിത്രസംവിധായകനും, നടനുമാണ് സിദ്ധാര്‍ത്ഥ് ശിവ. 1985 മെയ് 5ന് ജനനം. തിരക്കഥഎന്ന ചിത്രത്തിലൂടെയാണ് സിനിമാരംഗത്തെത്തിയത്. കലണ്ടര്‍, ഋതു, ഇവര്‍ വിവാഹിതരായാല്‍, ബോഡിഗാര്‍ഡ്, സഹസ്രം, കുടുംബശ്രീ ട്രാവല്‍സ്, തേജാഭായ് ആന്റ് ഫാമിലി തുടങ്ങിയ... ReadMore
    Famous For
    പ്രശസ്ത ചലച്ചിത്രസംവിധായകനും, നടനുമാണ് സിദ്ധാര്‍ത്ഥ് ശിവ. 1985 മെയ് 5ന് ജനനം. തിരക്കഥഎന്ന ചിത്രത്തിലൂടെയാണ് സിനിമാരംഗത്തെത്തിയത്. കലണ്ടര്‍, ഋതു, ഇവര്‍ വിവാഹിതരായാല്‍, ബോഡിഗാര്‍ഡ്, സഹസ്രം, കുടുംബശ്രീ ട്രാവല്‍സ്, തേജാഭായ് ആന്റ് ഫാമിലി തുടങ്ങിയ ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തിട്ടുണ്ട്. 2012ല്‍  101ചോദ്യങ്ങള്‍  എന്ന ചിത്രം സംവിധാനം ചെയ്തു. കേരളത്തിന്റെ അന്തര്‍ദേശീയ ചലച്ചിത്രോത്സവത്തില്‍ ഈ ചിത്രം പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ചിത്രത്തിലൂടെ മികച്ച നവാഗതസംവിധായകനുള്ള 2012ലെ ദേശീയപുരസ്‌കാരം സിദ്ധാര്‍ത്ഥ് നേടി. 2014ല്‍  ഐന്‍ എന്ന ചിത്രം സംവിധാനം ചെയ്തു. ആ വര്‍ഷത്തെ മികച്ച മലയാളചലച്ചിത്രത്തിനുള്ള  ദേശീയ ചലച്ചിത്രപുരസ്‌കാരം...
    Read More
    സിദ്ദാർഥ് ശിവ അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X