Celeb News
-
മലയാളത്തിൽ ഏറ്റവും അധികം ആരാധകുള്ള ഒരു തെന്നിന്ത്യൻ താരമാണ് ആര്യ. മോളിവുഡിൽ ആര്യ ചെയ്ത ചെയ്ത് കഥാപാത്രങ്ങളൊക്കെ സൂപ്പർ ഡ്യൂപ്പർ ഹിറ്റായിരുന്നു. ഇപ്പോഴിത തെന്നിന്ത്യയിലെ മറ്റൊരു താരം സിദ്ധാർഥിന് ആശംസകളുമായി ആര്യം രംഗത്തെത്തിയിരിക്കുകയാണ്. ദിലീപ് ചിത്രമായ കമ്മാരസംഭവത്തിലൂടെയാണ് സിദ്ധാർഥിന്റെ..
-
ദിലീപിന്റെ കരിയറില്‍ ഏറ്റവുമധികം പ്രതീക്ഷയുണര്‍ത്തുന്ന സിനിമയാണ് കമ്മാരസംഭവം. രതീഷ് അമ്പാട്ട് ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയിലൂടെ മലയാളത്തിലേക്ക് തമിഴ് നടന് സിദ്ധാര്‍ത്ഥ് അരങ്ങേറ്റം കുറിക്കുകയാണ്. സിനിമയില്‍ ശക്തമായ വേഷത്തിലാണ് താരം പ്രത്യക്ഷപ്പെടുന്നുണ്ട്. ആരാധകര്‍..
-
രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന കമ്മാരസംഭവത്തിലൂടെ തെന്നിന്ത്യന്‍ താരം സിദ്ധാര്‍ത്ഥ് മലയാള സിനിമയില്‍ അരങ്ങേറുകയാണ്. രാമലീലയ്ക്ക് ശേഷം തിയേറ്ററുകളിലേക്കെത്തുന്ന സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിച്ച് വരികയാണ്. ചിത്രത്തിന്റെ ട്രെയിലര്‍ അടുത്ത ദിവസം..
ബന്ധപ്പെട്ട വാര്‍ത്ത