Celeb News
-
മലയാള സിനിമയിലെ പ്രമുഖരായ നടന്മാരില് ഒരാളാണ് സിദ്ദിഖ്. നായകന്, വില്ലന്‍, കോമഡിയേന്‍ എന്നിങ്ങനെ കൈയില്‍ കിട്ടുന്ന റോള്‍ എന്തും മനോഹരമാക്കുന്ന സിദ്ദിഖ് അടുത്ത കാലത്ത് അതിശയിപ്പിക്കുന്ന പ്രകടനമാണ് കാഴ്ച വെച്ച് കൊണ്ടിരിക്കുന്നത്. ചെറിയതെങ്കിലും അഭിനയ പ്രധാന്യമുള്ള വേഷങ്ങളാണ്..
-
ദിലീപിന്റെ മാസ് തുടരുന്നു! സിദ്ദിഖിനൊപ്പം വീണ്ടുമൊരു ചിത്രം, അനു സിത്താര നായിക! ശുഭരാത്രിയും തുടങ്ങിദിലീപും സിദ്ദിഖും ഒന്നിക്കുന്ന സിനിമകളെല്ലാം സൂപ്പര്‍ ഹിറ്റായി മാറുന്ന കാഴ്ചയാണ് അടുത്ത കാലത്തായി കാണാന്‍ കഴിയുന്നത്. കമ്മാരസംഭവത്തില്‍ ദിലീപിന്റെ മകനായിട്ടായിരുന്നു സിദ്ദിഖ് അഭിനയിച്ചത്. ശേഷം കോടതി സമക്ഷം ബാലന് വക്കീലില്‍ ദിലീപിന്റെ അച്ഛനായി സിദ്ദിഖ് എത്തി. നേരത്തെയും..
-
കോടതി സമക്ഷം ബാലന് വക്കീല്‍ എന്ന ചിത്രത്തിലൂടെ ദിലീപ് വീണ്ടും മലയാള സിനിമയിലേക്ക് എത്തിയിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷത്തെ വിഷുവിന് മുന്നോടിയായി തിയറ്ററുകളിലേക്ക് എത്തിയ കമ്മാരസംഭവമായിരുന്നു ദിലീപ് നായകനായി അഭിനയിച്ച് തിയറ്ററുകളിലേക്ക് എത്തിയ അവസാന ചിത്രം. സമ്മിശ്ര പ്രതികരണങ്ങള്‍..
-
ഏത് തരത്തിലുള്ള കഥാപാത്രത്തേയും തന്നില്‍ വിശ്വസിച്ച് ഏല്‍പ്പിക്കാമെന്ന് ഇതിനോടകം തന്നെ തെളിയിച്ച താരമാണ് ദിലീപ്. കുട്ടികളുടെയും കുടുംബ പ്രേക്ഷകരുടെയും ഗംഭീര തിരിച്ചുവരവിനാണ് ഇപ്പോള്‍ സിനിമാലോകം സാക്ഷ്യം വഹിച്ചത്. കമ്മാരസംഭവത്തിന് ശേഷം തിയേറ്ററുകളിലേക്കെത്തുന്ന ചിത്രത്തിനായി..
ബന്ധപ്പെട്ട വാര്‍ത്ത