Celeb News
-
ഇനി വരാനിരിക്കുന്നത് മെഗാസ്റ്റാര്‍ യുഗം, ഗ്രേറ്റ് ഫാദര്‍ 24 ദിവസം കൊണ്ട് നേടിയത് എത്രയാണെന്നറിയാം !!കേരളക്കരയിലെങ്ങും ഗ്രേറ്റ് ഫാദര്‍ തരംഗമാണ്. നീണ്ട ഇടവേളയ്ക്കു ശേഷം പുറത്തിറങ്ങിയ മെഗാസ്റ്റാര്‍ ചിത്രം വിജയകരമായി പ്രദര്‍ശനം തുരുകയാണ്. നവാഗത സംവിധായകനായ ഹനീഫ് അദേനിയാണ് ചിത്രം ഒരുക്കിയിട്ടുള്ളത്. ആദ്യ ആഴ്ചയില്‍ത്തന്നെ ചിത്രം 30 കോടി ക്ലബിലെത്തി. മമ്മൂട്ടിയുടെ കരിയറിലെ സകല..
-
തെന്നിന്ത്യന്‍ സിനിമാ ലോകത്തെ മുന്‍നിര നായികമാരിലൊരാളാണ് നയന്‍താര. നിരവധി ഒാഫറുകളുമായി സിനിമയില്‍ സജീവമാണ് താരമിപ്പോള്‍. ഗ്രാമീണ പെണ്‍കൊടിയായാണ് ഡയാനാ കുര്യന് സിനിമയിലേക്കെത്തിയത്. മലയാളത്തില്‍ മുന്‍നിര താരങ്ങള്‍ക്കൊപ്പം അഭിനയിക്കുന്നതിനിടയിലാണ് താരത്തെ..
-
നവാഗതനായ ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന ഗ്രേറ്റ് ഫാദറിന്റെ അവസാന ഘട്ട ഒരുക്കങ്ങള്‍ പൂര്‍ത്തിയായിക്കൊണ്ടിരിക്കുകയാണ്. പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികളാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. ചിത്രത്തെക്കുറിച്ച് പ്രഖ്യാപിച്ചതു മുതല്‍ പ്രേക്ഷകര്‍ ഏറെ ആവേശത്തോടെയാണ് ഓരോ..
-
കോളിവുഡിലെ ഹാപ്പി കപ്പിള്‍സാണ് സ്നേഹയും പ്രസന്ന കുമാറും. അജിത്തിനെയും ശാലിനിയെയും പോലെ സൂര്യയെയും ജ്യോതികയെയും പോലെ യുവ തലമുറ മാതൃകയാക്കുന്ന താരദാമ്പത്യമാണ് സ്നേഹയുടെയും പ്രസന്നയുടെയും. റോള്‍ മാത്രമല്ല, മമ്മൂട്ടി ചിത്രത്തിനായി നയന്‍താരയുടെ സാരിയും ബ്ലൗസും സ്നേഹ..
ബന്ധപ്പെട്ട വാര്‍ത്ത