Celeb News
-
കൊടി എന്ന ചിത്രത്തിലൂടെ തമിഴില്‍ ഒന്നിച്ച കൂട്ടുകെട്ടാണ് ധനുഷും ആര് എസ് ദുരൈ സെന്തില്‍കുമാറും. ധനുഷ് ഡബിള്‍ റോളിലെത്തിയ ചിത്രത്തിന് തിയ്യേറ്ററുകളില്‍ വേണ്ടത്ര സ്വീകാര്യത ലഭിച്ചിരുന്നില്ല. എന്നാല്‍ ചിത്രത്തിലെ ധനുഷിന്റെ പ്രകടനത്തിന് മികച്ച പ്രേക്ഷക പ്രശംസകളായിരുന്നു..
-
നിരവധി ശ്രദ്ധേയ സിനിമകളിലൂടെ പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുത്ത നടിയാണ് സ്നേഹ. ഇങ്ങനെ ഒരു നിലാപക്ഷി എന്ന മലയാളചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച നടി തമിഴിലും തെലുങ്കിലുമായിരുന്നു കൂടുതല്‍ തിളങ്ങിയിരുന്നത്. മലയാളത്തില്‍ മമ്മൂട്ടിയുടെ നായികയായി ചില സിനിമകളിലും സ്നേഹ അഭിനയിച്ചിരുന്നു...
ബന്ധപ്പെട്ട വാര്‍ത്ത