പുരസ്‌ക്കാരങ്ങള്‍
മികച്ച ചലച്ചിത്രഗ്രന്ഥത്തിനുളള ദേശീയ അവാര്‍ഡ് - സിനിമകണക്കും കവിതയും
1971 മികച്ച ഗാനരചയിതാവിനുളള കേരളസംസ്ഥാന ചലച്ചിത്രപുരസ്‌കാരം- സുഖമെവിടെ ദുഃഖമെവിടെ ( ചിത്രം വിലയ്ക്കു വാങ്ങിയ വീണ)
1981 ജനപ്രീതിയാര്‍ജ്ജിച്ച ചിത്രത്തിനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്‌കാരം- ഗാനം
2011 മികച്ച ഗാനരചയിതാവിനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്‌കാരം, ആശാന്‍ പുരസ്‌ക്കാരം
2015 നാടക ഗാനരചന, ലളിതസംഗീതം എന്നിവയിലെ സമഗ്രസംഭാവനയ്ക്കുള്ള കേരള സംഗീത നാടക അക്കാദമിയുടെ പുരസ്‌കാരം

 

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam