Celeb News
-
മോഹന്‍ലാലിനെ നായകനാക്കി ബോളിവുഡ് സംവിധായകനായ അജോയ് വര്‍മ്മ സംവിധാനം ചെയ്യുന്ന സിനിമ സിനിമയാണ് നീരാളി. സിനിമയുടെ പേര് കഴിഞ്ഞ ദിവസമാണ് മോഹന്‍ലാല്‍ പുറത്ത് വിട്ടത്. സിനിമയുടെ ചിത്രീകരണം മുംബൈയില്‍ പുരോഗമിക്കുകയാണ്. അതിനിടെ സിനിമയില്‍ കന്നഡയിലെ സൂപ്പര്‍ സ്റ്റാറും..
ബന്ധപ്പെട്ട വാര്‍ത്ത