Celeb News
-
സിനിമാജീവിതത്തിലെ വലിയ സിനിമയായാണ് മമ്മൂട്ടി മാമാങ്കത്തെ വിശേഷിപ്പിച്ചത്. സജീവ് പിള്ള തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ രണ്ടാംഘട്ട ഷെഡ്യൂള്‍ കൊച്ചിയില്‍ പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്. കാവ്യ ഫിലിംസിന്‍രെ ബാനറില്‍ വേണു കുന്നമ്പള്ളിയാണ് ചിത്രം നിര്‍മ്മിക്കുന്നത്...
-
പൃഥ്വിരാജ് നായകനാകുന്ന എസ്ര എന്ന ചിത്രത്തെ കുറിച്ച് ഇതിനോടകം വാര്‍ത്തകള്‍ വന്നു കഴിഞ്ഞു. ഷൂട്ടിങ് സെറ്റില്‍ പ്രേതബാധയുണ്ടെന്നും വികാരിയച്ചനെ വിളിച്ച് വെഞ്ചരിപ്പിച്ചു എന്നുമൊക്കെ കേട്ടു. സെറ്റില്‍ എല്ലാവരും ഭയന്നിരിയ്ക്കുകയാണെന്നാണ് അറിഞ്ഞത്. പൃഥ്വിയുടെ പുതിയ ചിത്രത്തിന്റെ..
ബന്ധപ്പെട്ട വാര്‍ത്ത