സുധീര്‍കരമന ജീവചരിത്രം

    മലയാള ചലച്ചിത്ര നടനാണ് സുധീര്‍ കരമന. മലയാളത്തില്‍ വില്ലന്‍ കഥാപാത്രമായാണ് സുധീര്‍ കടന്നു വന്നത്.പിന്നീട് സഹനടനായി അഭിനയം ആരംഭിച്ചു.കരമന ജനാര്‍ദ്ധനന്റെ മകനാണ്. തിരുവന്തപുരത്ത് കരമന ജനാര്‍ദനദ്ധന്റെയും ജയയുടെ മകനാണ്.പട്ടത്തെ കേന്ദ്രീയ വിദ്യാലയത്തില്‍ നിന്നാണ് പ്രാഥമിക പഠനം പൂര്‍ത്തിയാക്കിയത്.തിരുവന്തപുരം ക്രൈസ്റ്റ് നഗര്‍ സ്‌കൂളില്‍ അധ്യാപകനായി ജോലി ചെയ്തു.2003 ല്‍ വെങ്കന്നൂര്‍ സ്‌കൂളില്‍ പ്രിന്‍സിപ്പല്‍ ആയി സേവനമനുഷ്ടിച്ചു.
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X