പുരസ്‌ക്കാരങ്ങള്‍

  മികച്ച പിന്നണി ഗായികയ്ക്കുള്ള കേരള സര്‍ക്കാരിന്റെ പുരസ്‌ക്കാരം
  1997- പ്രണയമണിത്തൂവല്‍ പൊഴിയും - അഴകിയ രാവണന്‍
  1999- വരമഞ്ഞളാടിയ -പ്രണയവര്‍ണ്ണങ്ങള്‍
  2007-ബാന്‍സുരീ ശ്രുതിപോലെ- രാത്രിമഴ

  1993-മികച്ച പിന്നണി ഗായികയ്ക്കുള്ള തമിഴ്‌നാട് സര്‍ക്കാരിന്റെ പുരസ്‌ക്കാരം

  1996-മികച്ച പിന്നണി ഗായികയ്ക്കുള്ള തമിഴ്‌നാട് സര്‍ക്കാരിന്റെ പുരസ്‌ക്കാരം

  2001-മികച്ച പിന്നണി ഗായികയ്ക്കുള്ള തമിഴ്‌നാട് സര്‍ക്കാരിന്റെ പുരസ്‌ക്കാരം

  1975ല്- ഫിലിം ഫാന്‍സ് അസോസിയേഷന്‍ അവാര്‍ഡ്

  1988-മികച്ച ഗായികയ്ക്കുള്ള ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡ്

  1989-മികച്ച ഗായികയ്ക്കുള്ള ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡ്

  1990- മികച്ച ഗായികയ്ക്കുള്ള ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡ്


   
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X