Celeb News
-
മലയാളികള്‍ എന്നെന്നും ഓര്‍ത്തിരിക്കുന്ന അഭിനേത്രികളിലൊരാളാണ് സുകുമാരി. ദൈന്യത നിറഞ്ഞ മുഖവുമായും സൊസൈറ്റി ലേഡിയായും ഒരേ സമയം പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തിയ താരം കൂടിയാണ് സുകുമാരി. 60 വര്‍ഷത്തെ അഭിനയ ജീവിതത്തിനിടയില്‍ വൈവിധ്യമാര്‍ന്ന നിരവധി കഥാപാത്രങ്ങള്‍ക്കാണ് താരം..
ബന്ധപ്പെട്ട വാര്‍ത്ത