Celeb News
-
മമ്മൂക്കയുടെ വില്ലനായിട്ടും അവാര്‍ഡ് തന്നില്ല! തനിക്ക് വിഷമമുണ്ടെന്ന് സുരാജ്, കളിയാക്കലുമായി പിഷാരടികഴിഞ്ഞ വര്‍ഷത്തെ താരങ്ങളുടെ പ്രകടനം വിലയിരുത്തി വനിതാ ഫിലിം പുരസ്കാരം നല്കി ആദരിച്ചിരുന്നു. മികച്ച നടനായി മോഹന്‍ലാല്‍ തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ മഞ്ജു വാര്യരായിരുന്നു മികച്ച നടി. പുരസ്കാര വിതരണത്തിന്റെ ടെലിവിഷന്‍ സംപ്രേക്ഷണം നടന്നത് ഈ ദിവസങ്ങളിലായിരുന്നു. ഇതോടെ..
-
ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് സുരാജ് , അശ്വതി എന്നിവർ അവതാരകരായി എത്തുന്ന കോമഡി സൂപ്പർ നെറ്റ്സ് വിത്ത് സുരാജ് എന്ന ഷോയാണ്. ഷോയുടെ ആദ്യ ദിവസം ദിലീപായിരുന്നു അതിഥിയായി എത്തിയത്. അപ്പോൾ നടന്ന ഒരു രസകരമായ സംഭവമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. ഷോയുടെ കാഴ്ചക്കാരിയായിരുന്നു..
-
ദിലീപിന് ചാന്ത് പൊട്ടിലൂടെ അവാര്‍ഡ് കിട്ടാത്തതിന് കാരണം? മഹാലക്ഷ്മി അതിഥിയല്ല സ്ഥിരമാളാണെന്ന് ദിലീപ്ടെലിവിഷനിലും നവമാധ്യമങ്ങളിലുമെല്ലാം ജനപ്രിയ നായകന് ദിലീപിനെ കുറിച്ചുള്ള വിശേഷങ്ങളാണ് ഈ ദിവസങ്ങളില്‍ നിറഞ്ഞ് നില്‍ക്കുന്നത്. ചെറിയൊരു ഇടവേളയ്ക്ക് ശേഷം ദിലീപ് നായകനായിട്ടെത്തിയ ഒരു സിനിമ റിലീസ് ചെയ്തിരിക്കുകയാണ്. പ്രേക്ഷക പ്രശംസ പിടിച്ച് പറ്റി ബോക്സോഫീസിലും കോടതി സമക്ഷം ബാലന്..
-
നിങ്ങള്‍ എങ്ങനെയാണ് ഒരു സിനിമ തിരഞ്ഞെടുക്കുന്നത്, ഒരിക്കലെങ്കിലും ഈ ചോദ്യം നേരിടാത്ത താരങ്ങള്‍ വിരളമാണ്. സ്വന്തമായ അഭിപ്രായവും സുഹൃത്തുക്കളോടും കുടുംബാംഗങ്ങളോടും സംസാരിച്ചതിന് ശേഷവുമൊക്കെയാണ് സിനിമ സ്വീകരിക്കാറുള്ളതെന്ന് പലരും പറഞ്ഞിരുന്നു. ആരാധകരുടെ പ്രതീക്ഷ നിലനിര്‍ത്തുന്ന..
ബന്ധപ്പെട്ട വാര്‍ത്ത