Celeb News
-
നടിപ്പിന് നായകന് സൂര്യയുടെതായി അണിയറയില്‍ ഒരുങ്ങുന്ന ചിത്രങ്ങള്‍ക്കായി ആകാംക്ഷകളോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. രണ്ട് സിനിമകളാണ് തമിഴ് സൂപ്പര്‍ താരത്തിന്റെതായി റിലീസിങ്ങിനൊരുങ്ങുന്നത്. ശെല്വരാഘവന് സംവിധാനം ചെയ്യുന്ന എന്‍ജികെയും കെവി ആനന്ദിന്റെ..
-
നടിപ്പിന് നായകന് സൂര്യയുടെതായി റിലീസിങ്ങിനൊരുങ്ങുന്ന എറ്റവും പുതിയ ചിത്രമാണ് എന്‍ജികെ. ശെല്‍വരാഘവന്റെ സംവിധാനത്തില്‍ ഒരുങ്ങിയ സിനിമ ആകാംക്ഷകളോടെയാണ് എല്ലാവരും കാത്തിരിക്കുന്നത്. എന്‍ജികെയുടെതായി പുറത്തിറങ്ങിയ ട്രെയിലര്‍ നേരത്തെ തരംഗമായി മാറിയിരുന്നു. മെയ് 31നാണ്..
-
നടിപ്പിന് നായകന് സൂര്യയുടെതായി റിലീസിങ്ങിനൊരുങ്ങുന്ന എറ്റവും പുതിയ ചിത്രമാണ് എന്‍ജികെ. താനാ സേര്ന്തക്കൂട്ടത്തിന്റെ വിജയത്തിനു ശേഷം ഒരിടവേള കഴിഞ്ഞാണ് നടന്റെ പുതിയ ചിത്രമെത്തുന്നത്. എന്‍ജികെയുടെതായി പുറത്തിറങ്ങിയ ട്രെയിലര്‍ നേരത്തെ തരംഗമായി മാറിയിരുന്നു. തമിഴിലെ ശ്രദ്ധേയ..
-
നടിപ്പിന് നായകന് സൂര്യയുടെതായി റിലീസിങ്ങിനൊരുങ്ങുന്ന എറ്റവും പുതിയ ചിത്രമാണ് എന്‍ജികെ. താനാ സേര്ന്തക്കൂട്ടത്തിന്റെ വിജയത്തിനു ശേഷമെത്തുന്ന സിനിമ മെയ് 31നാണ് റിലീസ് ചെയ്യുന്നത്. ഷൂട്ടിംഗ് നേരത്തെ പൂര്‍ത്തിയാക്കിയ ചിത്രത്തിന്റെ അവസാന ഘട്ട ജോലികള്‍ പുരോഗമിക്കുകയാണ്. അതേസമയം..
ബന്ധപ്പെട്ട വാര്‍ത്ത