Celeb News
-
ഫഹദ് ഫാസിലിന്റെ മഹേഷിന്റെ പ്രതികാരം പ്രേക്ഷകര്‍ ഒന്നടങ്കം ഇരുകെയ്യും നീട്ടി സ്വീകരിച്ച സിനിമയായിരുന്നു. ഇടുക്കിയുടെ പശ്ചാത്തലത്തില്‍ ലളിതമായൊരു കഥയിലാണ് ചിത്രം അണിയിച്ചൊരുക്കിയിരുന്നത്. തുടര്‍ച്ചയായ പരാജയങ്ങള്‍ക്കിടയില്‍ ഫഹദിന് ലഭിച്ച ഒരു വിജയ ചിത്രം കൂടിയായിരുന്നു ഇത്. ശ്യാം..
-
സിനിമ എഴുതുന്നത് ഹിറ്റാക്കാന്‍!കാണുന്നവര്‍ അതിനെ റിയലിസ്റ്റിക്ക് എന്ന് വിളിക്കുന്നു:ശ്യാം പുഷ്കരന്നിരവധി ഹിറ്റ് ചിത്രങ്ങളിലൂടെ മലയാളത്തില്‍ ശ്രദ്ധേയനായ തിരക്കഥാകൃത്താണ് ശ്യാം പുഷ്കരന്. മഹേഷിന്റെ പ്രതികാരം,കുമ്പളങ്ങി നൈറ്റ്സ് പോലുളള ശ്യാമിന്റെ സിനിമകള്‍ പ്രേക്ഷകര്‍ ഒന്നടങ്കം നെഞ്ചോടു ചേര്‍ത്തിരുന്നു. രണ്ടു ചിത്രങ്ങളും തിയ്യേറ്ററുകളില്‍നിന്നും വലിയ വിജയമാണ്..
-
കുമ്പളങ്ങി നൈറ്റ്സിന്റെ വിജയഗാഥ റിലീസ് കേന്ദ്രങ്ങളിലെല്ലാം തന്നെ തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. നവാഗതനായ മധു സി നാരായണന് സംവിധാനം ചെയ്ത ചിത്രത്തിന് മികച്ച സ്വീകാര്യതയാണ് സിനിമാ പ്രേമികള്‍ നല്‍കിയിരുന്നത്. വലിയ ഹൈപ്പുകളൊന്നുമില്ലാതെ എത്തിയ ചിത്രം മികച്ച പ്രതികരണത്തോടൊപ്പം..
-
കുമ്പളങ്ങി നൈറ്റ്സ് എന്ന ചിത്രത്തിന്റെ വിജയത്തിലൂടെ മലയാളത്തില്‍ തിളങ്ങിനില്‍ക്കുന്ന തിരക്കഥാകൃത്താണ് ശ്യാം പുഷ്കരന്. കുമ്പളങ്ങി എന്ന സ്ഥലത്തെ സാധാരണക്കാരുടെ കഥ പറഞ്ഞ ചിത്രത്തിന് മികച്ച സ്വീകാര്യതയായിരുന്നു തിയ്യേറ്ററുകളില്‍ ലഭിച്ചിരുന്നത്. മികച്ച പ്രതികരണത്തോടൊപ്പം..
ബന്ധപ്പെട്ട വാര്‍ത്ത