Celeb News
-
ഇന്ത്യന്‍ സിനിമയിലെ മികച്ച ചിത്രങ്ങളിലൊന്നായാണ് ബാഹുബലിയെ വിശേഷിപ്പിക്കാറുള്ളത്. ബോക്സോഫീസില്‍ നിന്നും മികച്ച വിജയം സ്വന്തമാക്കിയ സിനിമ സംവിധാനം ചെയ്തത് എസ് എസ് രാജമൗലിയാണ്. ബോക്സോഫീസില്‍ നിന്നും നിരവധി റെക്കോര്‍ഡുകളാണ് ഈ ചിത്രം സ്വന്തമാക്കിയത്. ആദ്യഭാഗം വന്‍വിജമായി..
-
ഹൃത്വിക് റോഷനല്ലാതെ വേറാരുമായും ലിപ് ലോക്ക് ചെയ്യില്ല! വെളിപ്പടുത്തലുമായി തമന്ന! ഞെട്ടലോടെ ആരാധകര്‍!തെന്നിന്ത്യന്‍ സിനിമയുടെ പ്രിയപ്പെട്ട അഭിനേത്രികളിലൊരാളാണ് തന്ന ഭാട്യ.ഗ്ലാമറസ് വേഷങ്ങളിലും എത്താറുള്ള താരത്തിന് ശക്തമായ പിന്തുണയാണ് ആരാധകരില്‍ നിന്നും ലഭിക്കുന്നത്. സിനിമയിലായാലും ജീവിതത്തിലായാലും സ്വന്തം നിലപാടുകള്‍ വ്യക്തമാക്കി മുന്നേറുന്ന താരം കൂടിയാണ് അവര്‍...
-
സിനിമ ഷൂട്ടിങ്ങുകൾക്കിടയിലും താരങ്ങൾ യോഗാഭ്യാസത്തിന് സമയം കണ്ടെത്താറുണ്ട്. മലയാളത്തിന്റെ സ്വന്തം സൂപ്പർസ്റ്റാർ മോഹൻലാൽ തെന്നിന്ത്യൻ താരറാണി അനുഷ്ക ഷെട്ടി എന്നിവരുടെ യോഗാഭ്യാസങ്ങൾ സോഷ്യൽ മീഡിയയിൽ വൻ ഹിറ്റാണ്. പലപ്പോഴും താരങ്ങൾ അതിന്റെ ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കാറുമുണ്ട്...
-
പൊതു ഇടങ്ങളില്‍ സെലിബ്രിറ്റികള്‍ക്ക് നേരെയുള്ള ആക്രമണം തുടരുന്നു. ആള്‍ത്തിരക്കിനിടയില്‍ തൊട്ടും തോണ്ടിയും ശല്യമുണ്ടാക്കുകയാണ് പതിവ് രീതികള്‍. എന്നാലിതാ, ബാഹുബലി നായിക തമന്ന ഭട്ടിയയ്ക്ക് നേരിടേണ്ടി വന്നത് അതിലും ക്രൂരമാണ്. മമ്മൂട്ടിയുടെ അസുഖം മഞ്ജു വാര്യര്‍ക്കും ബാധിച്ചു; ഈ..
ബന്ധപ്പെട്ട വാര്‍ത്ത