Celeb News
-
ഗ്ലിസറിനില്ലാതെ കരയണം! മോഹന്‍ലാലിനെ അന്ന് തമ്പി കണ്ണന്താനം വെല്ലുവിളിച്ചു! പിന്നീട് സംഭവിച്ചതോ? കാണൂഏത് തരത്തിലുള്ള കഥാപാത്രത്തെയും അനായാസമായി തന്നിലേക്ക് ആവാഹിക്കാന്‍ കെല്‍പ്പുള്ള താരമാണ് മോഹന്‍ലാല്‍. വില്ലന്‍ വേഷങ്ങളിലൂടെയാണ് തുടക്കം കുറിച്ചതെങ്കിലും പിന്നീട് നായകനിലേക്ക് പ്രമോഷന് ലഭിച്ച മോഹന്‍ലാല്‍ തൊട്ടതെല്ലാം പൊന്നാക്കിയാണ് മുന്നേറിയത്. തമ്പി കണ്ണന്താനവുമായി..
-
സംവിധായകന് തമ്പി കണ്ണന്താനത്തിന്റെ വിയോഗം മലയാള സിനിമാ ലോകവും പ്രേക്ഷരും ഞെട്ടലോടെയായിരുന്നു അറിഞ്ഞിരുന്നത്. പ്രേക്ഷക മനസുകളില്‍ നിന്നും മായാത്ത നിരവധി ശ്രദ്ധേയ സിനിമകള്‍ അദ്ദേഹം മലയാളികള്‍ക്ക് സമ്മാനിച്ചിരുന്നു. വേറിട്ട മേക്കിങ് ശൈലിയും വ്യത്യസ്ത സിനിമകള്‍ കൊണ്ടുമായിരുന്നു..
-
മോഹന്‍ലാലിന്റെ അഭിനയ പ്രകടനം കണ്ട് അത്ഭുതപ്പെട്ടവര്‍ നമ്മള് മലയാളികള്‍ മാത്രമല്ല, അത് കേരളവും ഇന്ത്യയും കടന്ന് പോകും. മോഹന്‍ലാലിനെ വച്ച് ഒത്തിരി ഹിറ്റ് ചിത്രങ്ങളെടുത്ത തമ്പി കണ്ണന്താനം തന്നെ ഞെട്ടിച്ച ലാലിന്റെ ചില അഭിനയ പ്രകടനങ്ങളെ കുറിച്ച് പറയുന്നു. നാടോടി എന്ന സിനിമയില്‍..
-
തമ്പി കണ്ണന്താനം സംവിധാനം ചെയ്ത രാജാവിന്റെ മകന് എന്ന ചിത്രമാണ് മോഹന്‍ലാലിനെ താരപദവിയിലേക്ക് ഉയര്‍ത്തിയത്. ആ ചിത്രം മമ്മൂട്ടിയില്‍ നിന്ന് കൈവിട്ടു പോയതാണെന്നും എല്ലാവര്ക്കും അറിയാം. പക്ഷെ എന്തുകൊണ്ട് മമ്മൂട്ടി കൈവിട്ടു എന്നോ, നായകനായി മോഹന്‍ലാല്‍ വന്നു എന്നോ..
ബന്ധപ്പെട്ട വാര്‍ത്ത