പുരസ്‌ക്കാരങ്ങള്‍

    സംസ്ഥാനപുരസ്കാരം
    1990 - മികച്ച നടൻ-പെരുന്തച്ചൻ
    1994 -മികച്ച നടൻ- ഗമനം, സന്താനഗോപാലം
    1982 - മികച്ച സഹനടൻ-യവനിക
    1985 - മികച്ച സഹനടൻ-യാത്ര
    1986 - മികച്ച സഹനടൻ-പഞ്ചാഗ്നി
    1987 - മികച്ച സഹനടൻ-തനിയാവർത്തനം
    1988 - മികച്ച സഹനടൻ-മുക്തി, ധ്വനി
    1998 -മികച്ച സഹനടൻ- കാറ്റത്തൊരു പെൺപൂവ്

    പ്രത്യേക ജൂറിപുരസ്കാരം-1989 - നിരവധി ചിത്രങ്ങളിലെ അഭിനയത്തിന്‌
    1990 - ഫിലിംഫെയർ പുരസ്കാരം-പെരുന്തച്ചൻ
    2005 - ഫിലിംഫെയർ പുരസ്കാരം-ആജീവനാന്ത പരിശ്രമങ്ങൾക്ക് 
    2001 -ഏഷ്യാനെറ്റ് ഫിലിം അവാർഡ്-ആജീവനാന്ത പരിശ്രമങ്ങൾക്ക്

    മറ്റു പുരസ്കാരങ്ങൾ
    2002 - ബഹദൂർ പുരസ്കാരം
    2005 - ചലച്ചിത്രരത്ന പുരസ്കാരം- കേരള ഫിലിം ക്രിട്ടിക്സ് അസോസിയേഷൻ നൽകുന്നത്

     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X