Celeb News
-
സാഹസികമായുള്ള ഗൈയിമുകൾ കാണാനും ആസ്വദിക്കാനും എല്ലാവർക്കും ഇഷ്ടമാണ്. ഉളളിൽ ഭയമുണ്ടെങ്കിൽ പോലും അവസരം കിട്ടുമ്പോഴൊക്കെ അത് മാറ്റിവെച്ച് അത് ചെയ്യാൻ ശ്രമിക്കാറുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ വൈറലാകുന്നത് താരങ്ങളുടെ സ്കൂബ ഡൈവിങ്ങാണ്. കടലിന്റെ അടിത്തട്ടിലേയ്ക്ക് ഡൈവ് ചെയ്യുന്ന..
-
നവാഗതരെന്നോ പരിചയ സമ്പരെന്നോ ഭേദമന്യേയാണ് മമ്മൂട്ടി പെരുമാറാറുള്ളതെന്ന് വ്യക്തമാക്കി നിരവധി സിനിമാപ്രവര്‍ത്തകര്‍ രംഗത്തുവന്നിരുന്നു. പ്രമേയത്തില്‍ വ്യത്യസ്തതയുണ്ടെങ്കില്‍ അദ്ദേഹം തന്റെ ഡേറ്റ് നല്‍കാറുണ്ട്. കൈനിറയെ സിനിമകളുമായി മുന്നേറുന്നതിനിടയിലും അദ്ദേഹം പുതിയ സിനിമകള്‍..
-
അപ്രതീക്ഷിതമായെത്തിയ പ്രളയത്തില്‍ നിരവധി പേര്‍ക്കാണ് വീടും സമ്പാദ്യവും ഉപജീവന മാര്‍ഗവുമൊക്കെ നഷ്ടമായത്. ജീവനെങ്കിലും തിരിച്ചുകിട്ടിയല്ലോ എന്ന ആശ്വാസത്തോടെയാണ് പലരും സുരക്ഷിത സ്ഥാനങ്ങളില്‍ അഭയം പ്രാപിച്ചത്. മഴക്കെടുതിയെത്തുടര്‍ന്ന് വിറുങ്ങലിച്ച കേരളത്തെ രക്ഷിക്കാനായി..
-
പ്രായഭേദമന്യേ എല്ലാവരും കാണുന്ന ഒരു റിയാലിറ്റി ഷോയാണ് കോമഡി ഉത്സവം. അതിലെ വിധികർത്താക്കാൾ, അവതാരകൻ, മത്സാരാഥികളെല്ലാം തന്നെ പ്രേക്ഷകരുടെ പ്രിയപ്പെട്ടവരാണ്. ഗിന്നസ് പക്രു, ബിജു കുട്ടൻ, ടിനി ടോം എന്നിവരാണ് കോമഡി ഉത്സവത്തിലെ സ്ഥിരം വിധി കർത്താക്കൾ. എന്നാൽ കഴിഞ്ഞ കുറച്ചു ദിവസമായി ടിനി ടോം..
ബന്ധപ്പെട്ട വാര്‍ത്ത