Celeb News
-
കരച്ചിലോ സംഘട്ടനമോയില്ല! ഹമീദും ഉമ്മയും ഹാപ്പി, എന്റെ ഉമ്മാന്റെ പേരിനെ കുറിച്ചുളള ആദ്യ പ്രതികരണം..ചില സിനിമകളുടെ പേര് മനസ്സിൽ ആഴത്തിൽ പതിയും. അതിലെ കഥാപാത്രങ്ങളെ കുറിച്ചും കഥയെ കുറിച്ചുമൊക്കെ രണ്ടാമത് മാത്രമേ ചിന്തിക്കുകയുളളൂ. പേര് കൊണ്ട് പ്രേക്ഷകരുടെ ഹൃദയത്തിൽ സ്ഥാനം പിടിച്ച ഒരു സിനിമയാണ് ടൊവിനോ തോമസ് ഉർവ്വശി എന്നിവർ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന എന്റെ ഉമ്മാന്റെ പേര്. നവാഗതനായ..
-
ടൊവിനോ തോമസ് വീണ്ടും പോലീസ് ഓഫീസറുടെ റോളിലെത്തുന്ന എറ്റവും പുതിയ ചിത്രമാണ് കല്‍ക്കി. മാസ് എന്റര്‍ടെയ്നറായി ഒരുങ്ങിയ സിനിമ ആഗസ്റ്റിലാണ് തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. നവാഗതനായ പ്രവീണ്‍ പ്രഭരമാണ് സിനിമ സംവിധാനം ചെയ്യുന്നത്. കല്‍ക്കിയുടെ പുതിയ സോംഗ് ടീസര്‍ വീഡിയോ..
-
യുവതാരങ്ങളില്‍ ശ്രദ്ധേയനായ ടൊവിനോ തോമസിന്റെതായി റിലീസിങ്ങിനൊരുങ്ങുന്ന എറ്റവും പുതിയ ചിത്രമാണ് ആന്‍ഡ് ദ ഓസ്കര് ഗോസ് ടൂ. ആദാമിന്റെ മകന്,പത്തേമാരി തുടങ്ങിയ സിനിമകള്‍ ഒരുക്കിയ സലീം അഹമ്മദാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. റിലീസിനു മുന്‍പേ ആന്‍ഡ് ദ..
-
പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ആഷിഖ് അബു ചിത്രമാണ് വൈറസ്. ജനങ്ങളെ ഒന്നടങ്കം ഭീതിലാഴ്ത്തിയ രോഗമായിരുന്നു നിപ്പ. കോഴിക്കോട് നഗരത്തേയും ഭ്രാന്ത പ്രദേശത്തേയും നിപ്പ അടിമുടി പിടിച്ച് കിലുക്കിയിരുന്നു. മലയാളി ജനത നേരിട്ട ഒരു മഹാ വിപത്ത് ബിഗ് സ്ക്രീനിൽ എത്തുന്നതിന്റെ ത്രില്ലലാണ് ജനങ്ങൾ...
ബന്ധപ്പെട്ട വാര്‍ത്ത