Celebs»Udit Narayan
    ഉദിത് നാരായൺ

    ഉദിത് നാരായൺ

    Singer
    Born : 01 Dec 1960
    Birth Place : Nepal
    ചലച്ചിത്രപിന്നണിഗായകനാണ് ഉദിത് നാരായണ്‍.1960 ഡിസംബര്‍ ഒന്നിന് ജനനം. നേപ്പാളാണ് സ്വദേശം. 1980 മുതല്‍ ചലച്ചിത്രരംഗത്ത് സജീവം.ഹിന്ദി, തമിഴ്, തെലുങ്ക്, കന്നട, മറാത്തി, നേപ്പാളി, സിന്ധി, മലയാളം, ഭോജ്പൂരി, ഒഡിയ, ബംഗാളി തുടങ്ങിയ ഭാഷകളില്‍ നിരവധി ഗാനങ്ങള്‍... ReadMore
    Famous For
    ചലച്ചിത്രപിന്നണിഗായകനാണ് ഉദിത് നാരായണ്‍.1960 ഡിസംബര്‍ ഒന്നിന് ജനനം. നേപ്പാളാണ് സ്വദേശം. 1980 മുതല്‍ ചലച്ചിത്രരംഗത്ത് സജീവം.ഹിന്ദി, തമിഴ്, തെലുങ്ക്, കന്നട, മറാത്തി, നേപ്പാളി, സിന്ധി, മലയാളം, ഭോജ്പൂരി, ഒഡിയ, ബംഗാളി തുടങ്ങിയ ഭാഷകളില്‍ നിരവധി ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്.3 തവണ ദേശീയ അവാര്‍ഡും 5 തവണ ഫിലിംഫെയര്‍ അവാര്‍ഡും ലഭിച്ചു. 2009ല്‍ ഭാരതസര്‍ക്കാര്‍  പത്മശ്രീ നല്‍കി ആദരിച്ചു.
    Read More
    ഉദിത് നാരായൺ അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X