Celebs»Unni Menon
    ഉണ്ണിമേനോൻ

    ഉണ്ണിമേനോൻ

    Singer
    Born : 02 Dec 1958
    തെന്നിന്ത്യൻ ചലച്ചിത്രരംഗത്തെ ഒരു പിന്നണിഗായകനാണ്‌ ഉണ്ണിമേനോൻ. തമിഴ്, തെലുങ്ക്, മലയാളം എന്നീ ഭാഷകളിലായി 500-ൽ പരം ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ജീവിതത്തിൽ വഴിത്തിരിവായത് മണിരത്നത്തിന്റെ 1992-ലെ റോജ എന്ന തമിഴ് ചിത്രത്തിലെ എ ആർ റഹ്‌മാൻ... ReadMore
    Famous For
    തെന്നിന്ത്യൻ ചലച്ചിത്രരംഗത്തെ ഒരു പിന്നണിഗായകനാണ്‌ ഉണ്ണിമേനോൻ. തമിഴ്, തെലുങ്ക്, മലയാളം എന്നീ ഭാഷകളിലായി 500-ൽ പരം ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ജീവിതത്തിൽ വഴിത്തിരിവായത് മണിരത്നത്തിന്റെ 1992-ലെ റോജ എന്ന തമിഴ് ചിത്രത്തിലെ എ ആർ റഹ്‌മാൻ സംഗീതം നൽകിയ 'പുതു വെള്ളൈ മഴൈ...' എന്ന ഗാനമായിരുന്നു. എ ആർ റഹ്മാനുമായി കൂട്ടുചേർന്ന് ഏകദേശം 25-ൽ പരം ഗാനങ്ങൾ അദ്ദേഹം ആലപിച്ചു. 1958 ഡിസംബർ 2-ന്‌ തൃശൂർ ജില്ലയിലെ ക്ഷേത്ര നഗരിയായ ഗുരുവായൂരിലാണ്‌ ഉണ്ണിമനോന്റെ ജനനം. 2003-ൽ 'സ്ഥിതി' എന്ന ചിത്രത്തിൽ അഭിനയിക്കുകയും സംഗീതം നൽകുകയും ചെയ്തതുവഴി തന്റെ കലാജീവിതത്തിന്‌ ഒരു പുതിയമാനം ഉണ്ണിമേനോൻ നൽകി. 
     
     
     
     
     
     
    Read More
    ഉണ്ണിമേനോൻ അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X