Celebs»Unni
    ഉണ്ണിമുകുന്ദന്‍

    ഉണ്ണിമുകുന്ദന്‍

    Born : 22 Sep 1987
    Birth Place : thrissur
    മലയാളത്തിലെ യുവനടന്മാരില്‍ പ്രശസ്തനാണ് ഉണ്ണി മുകുന്ദൻ (കൃഷ്ണാ മുകുന്ദൻ).കൃഷ്ണാ നായർ എന്ന പേരിൽ നന്ദനം സിനിമയുടെ തമിഴ് റീമേക്കായ സീനിലൂടെയാണ് അഭിനയരംഗത്തേക്കെത്തുന്നത്.തുടർന്ന് ബാങ്കോക്ക് സമ്മർ, ബോംബെ മാർച്ച് 12, തൽസമയം ഒരു പെൺകുട്ടി, മല്ലുസിംഗ്... ReadMore
    മലയാളത്തിലെ യുവനടന്മാരില്‍ പ്രശസ്തനാണ് ഉണ്ണി മുകുന്ദൻ (കൃഷ്ണാ മുകുന്ദൻ).കൃഷ്ണാ നായർ എന്ന പേരിൽ നന്ദനം സിനിമയുടെ തമിഴ് റീമേക്കായ സീനിലൂടെയാണ് അഭിനയരംഗത്തേക്കെത്തുന്നത്.തുടർന്ന് ബാങ്കോക്ക് സമ്മർ, ബോംബെ മാർച്ച് 12, തൽസമയം ഒരു പെൺകുട്ടി, മല്ലുസിംഗ് എന്നീ സിനിമകളിലും അഭിനയിച്ചു.മല്ലൂസിങ്ങ് എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്രരംഗത്ത് പ്രശസ്തനാവുന്നത്.
     
    2013ല്‍ ഇതു പാതിരാമണല്‍, ഒറീസ,ഡി കമ്പനി എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചു.2014ല്‍ ദി ലാസ്റ്റ് സപ്പര്‍,വിക്രമാദിത്യന്‍,രാജാധിരാജ എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചു.ലാല്‍ ജോസ് സംവിധാനം ചെയ്ത വിക്രമാദിത്യന്‍ എന്ന ചിത്രത്തിലെ കഥാപാത്രത്തിന് മികച്ച പ്രതികരണമായിരുന്നു...
    Read More
    ഉണ്ണിമുകുന്ദന്‍ അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X