Celebs»V Sreekumar
    വി ശ്രീകുമാർ (ഗായകൻ)

    വി ശ്രീകുമാർ (ഗായകൻ)

    Singer
    പ്രശസ്ത ചലച്ചിത്രപിന്നണിഗായകനാണ് വി ശ്രീകുമാര്‍. ഇ ടി വി ചാനലിലെ സരിഗമ എന്ന പരിപാടിയിലെ 2004ലെ വിജയിയായിരുന്നു. പിഡി ലൈറ്റ് എന്ന പരസ്യത്തിനുവേണ്ടി ശ്രീകുമാര്‍ ആലപിച്ച ഗാനം കേട്ടിട്ടാണ് വിദ്യാസാഗര്‍ മുല്ല എന്ന ചിത്രത്തില്‍ പാടാന്‍ അവസരം... ReadMore
    Famous For
    പ്രശസ്ത ചലച്ചിത്രപിന്നണിഗായകനാണ് വി ശ്രീകുമാര്‍. ഇ ടി വി ചാനലിലെ സരിഗമ എന്ന പരിപാടിയിലെ 2004ലെ വിജയിയായിരുന്നു. പിഡി ലൈറ്റ് എന്ന പരസ്യത്തിനുവേണ്ടി ശ്രീകുമാര്‍ ആലപിച്ച ഗാനം കേട്ടിട്ടാണ് വിദ്യാസാഗര്‍ മുല്ല എന്ന ചിത്രത്തില്‍ പാടാന്‍ അവസരം കൊടുക്കുന്നത്. മുല്ലയില്‍ ആലപിച്ച കനലുകളാടിയ എന്ന ഗാനം ഹിറ്റായിരുന്നു. 2009ല്‍ പ്രദര്‍ശനത്തിനെത്തിയ നീലത്താമര എന്ന ചിത്രത്തിലെ അനുരാഗ വിലോചനനായി എന്ന ഗാനമാണ് ചലച്ചിത്രരംഗത്ത് ശ്രീകുമാറിനെ പ്രശസ്തനാക്കുന്നത്. അങ്കമാലി ഡയറീസിലെ അയലത്തെ പെണ്ണിന്റെ, തീയാമ്മേ, ദോ നൈന, എന്നിവ ആലപിച്ച ഗാനങ്ങങ്ങള്‍ മികച്ചവയാണ്. ശിവപുരം, സഖാവ്, നി കൊ ഞാ ചാ, അര്‍ജ്ജുനന്‍ സാക്ഷി എന്നിവയാണ് ഗാനങ്ങള്‍ ആലപിച്ച മറ്റു ചിത്രങ്ങള്‍.
    Read More
    വി ശ്രീകുമാർ (ഗായകൻ) അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X