Celebs»Viji Jayakumar
    വിജി ജയകുമാര്‍

    വിജി ജയകുമാര്‍

    ചലച്ചിത്ര നിര്‍മ്മാതാവാണ് വിജി ജയകുമാര്‍.2019ല്‍ ജിബിത് ജിനോയ് സംവിധാനം ചെയ്ത ഗാഗുല്‍ത്തായിലെ കോഴിപ്പോര്‌ എന്ന ചിത്രം നിര്‍മ്മിച്ചു.ആമി, ലില്ലി തുടങ്ങിയ സിനിമകളിലൂടെ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയ നവജിത് നാരായണനാണ് ചിത്രത്തില്‍ നായകനായി... ReadMore
    ചലച്ചിത്ര നിര്‍മ്മാതാവാണ് വിജി ജയകുമാര്‍.2019ല്‍ ജിബിത് ജിനോയ് സംവിധാനം ചെയ്ത ഗാഗുല്‍ത്തായിലെ കോഴിപ്പോര്‌ എന്ന ചിത്രം നിര്‍മ്മിച്ചു.ആമി, ലില്ലി തുടങ്ങിയ സിനിമകളിലൂടെ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയ നവജിത് നാരായണനാണ് ചിത്രത്തില്‍ നായകനായി എത്തുന്നത്.പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും ഇതില്‍ പങ്കില്ലെന്ന ടാഗ് ലൈനുമായാണ് സിനിമയെത്തുന്നത്.സംസ്ഥാന സര്‍ക്കാരിന്റെ പുരസ്‌കാര ജേതാക്കളായ ഇന്ദ്രന്‍സും പൗളി വത്സനും ജോഡികളായി എത്തുന്നുവെന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്.
    Read More
    വിജി ജയകുമാര്‍ അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X