CelebsbredcrumbVinilbredcrumbBiography

    വിനിൽ ജീവചരിത്രം

    ചലച്ചിത്രസംവിധായകന്‍, നിര്‍മ്മാതാവ് എന്നീ നിലകളില്‍ പ്രശസ്തനാണ് വിനില്‍ വാസു.1969 ഡിസംബര്‍ 9നു കെ വി വാസുവിന്റെയും തുളസിയുടെയും മകനായി വൈപ്പിനില്‍ ജനിച്ചു. മുംബൈയിലാണ് വളര്‍ന്നതും പഠിച്ചതും.മുംബൈ യൂണിവേഴ്‌സിറ്റിയില്‍നിന്നും ഗ്രാജുവേഷന് ശേഷം ഹിന്ദി സിനിമാസംവിധായകരായ മഹേഷ് ഭട്ട്, ഗുരു ഭട്ട് എന്നിവരുടെ കൂടെ പ്രവര്‍ത്തിച്ചു.2014ല്‍  ഉണ്ണി മുകുന്ദനെ നായകനാക്കി ദി ലാസ്റ്റ് സപ്പര്‍  എന്ന ചിത്രം സംവിധാനം ചെയ്തു.കൂടാതെ ബെസ്റ്റ് ഓഫ് ലക്ക്, ഗുലുമാല്‍ എന്നീ മലയാളചിത്രങ്ങളുടെ നിര്‍മ്മാതാവുകൂടിയാണ്.
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X