CelebsbredcrumbVivek
    വിവേക്

    വിവേക്

    Actor/Lyricst/Director
    പ്രശസ്ത തമിഴ് ചലച്ചിത്രതാരമാണ് വിവേക് വിവേകാനന്ദന്‍.1961 നവംബര്‍ 19ന് ജനിച്ചു. 1987ല്‍ പ്രദര്‍ശനത്തിനെത്തിയ  മനതില്‍ ഒരുത്തി വീണ്ടും എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്രരംഗത്തേക്ക് കടന്നുവരുന്നത്.കെ ബാലചന്ദറായിരുന്നു ചിത്രത്തിന്റെ സംവിധായകന്‍.... ReadMore
    Famous For
    പ്രശസ്ത തമിഴ് ചലച്ചിത്രതാരമാണ് വിവേക് വിവേകാനന്ദന്‍.1961 നവംബര്‍ 19ന് ജനിച്ചു. 1987ല്‍ പ്രദര്‍ശനത്തിനെത്തിയ  മനതില്‍ ഒരുത്തി വീണ്ടും എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്രരംഗത്തേക്ക് കടന്നുവരുന്നത്.കെ ബാലചന്ദറായിരുന്നു ചിത്രത്തിന്റെ സംവിധായകന്‍. അതിനുശേഷം അഭിനയിച്ച ഖുഷി, മിന്നലേ,റണ്‍, സാമി എന്നീ ചിത്രങ്ങളിലെ അഭിനങ്ങളാണ് ചലച്ചിത്രരംഗത്ത് വിവേകിനെ പ്രശസ്തനാക്കുന്നത്.മികച്ച ഹാസ്യനടനുള്ള ഫിലിംഫെയര്‍ അവാര്‍ഡ് നാലു തവണ ലഭിച്ചിട്ടുണ്ട്.റണ്‍, സാമി, ശിവാജി എന്നീ  ചിത്രങ്ങളിലെ അഭിനയത്തിനാണ് അവാര്‍ഡ് ലഭിച്ചത്.കലാലോകത്തിന് നല്‍കി സംഭാവനകളെ പരിഗണിച്ച രാഷ്ട്രം 2009ല്‍ പത്മശ്രീ പുരസ്‌ക്കാരം നല്‍കി ആദരിച്ചിട്ടുണ്ട്.
    Read More
    വിവേക് അഭിപ്രായം

    മൂവി ഇന്‍ സ്‌പോട്ട് ലൈറ്റ്

    സെലിബ്രേറ്റി ഇന്‍ സ്‌പോട്‌ലൈറ്റ്

     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X