CelebsbredcrumbVivekbredcrumbBiography

    വിവേക് ജീവചരിത്രം

    പ്രശസ്ത തമിഴ് ചലച്ചിത്രതാരമാണ് വിവേക് വിവേകാനന്ദന്‍.1961 നവംബര്‍ 19ന് ജനിച്ചു. 1987ല്‍ പ്രദര്‍ശനത്തിനെത്തിയ  മനതില്‍ ഒരുത്തി വീണ്ടും എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്രരംഗത്തേക്ക് കടന്നുവരുന്നത്.കെ ബാലചന്ദറായിരുന്നു ചിത്രത്തിന്റെ സംവിധായകന്‍. അതിനുശേഷം അഭിനയിച്ച ഖുഷി, മിന്നലേ,റണ്‍, സാമി എന്നീ ചിത്രങ്ങളിലെ അഭിനങ്ങളാണ് ചലച്ചിത്രരംഗത്ത് വിവേകിനെ പ്രശസ്തനാക്കുന്നത്.മികച്ച ഹാസ്യനടനുള്ള ഫിലിംഫെയര്‍ അവാര്‍ഡ് നാലു തവണ ലഭിച്ചിട്ടുണ്ട്.റണ്‍, സാമി, ശിവാജി എന്നീ  ചിത്രങ്ങളിലെ അഭിനയത്തിനാണ് അവാര്‍ഡ് ലഭിച്ചത്.കലാലോകത്തിന് നല്‍കി സംഭാവനകളെ പരിഗണിച്ച രാഷ്ട്രം 2009ല്‍ പത്മശ്രീ പുരസ്‌ക്കാരം നല്‍കി ആദരിച്ചിട്ടുണ്ട്.
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X