Celeb News
-
മമ്മൂക്കയുടെ മധുര രാജ മിന്നിക്കും! ചിത്രത്തെ വരവേല്‍ക്കാന്‍ കൂറ്റന്‍ കട്ടൗട്ടുകളുമായി ആരാധകര്‍! കാണൂമമ്മൂട്ടി ആരാധകര്‍ ഒന്നടങ്കം ആകാംക്ഷകളോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് മധുര രാജ. പോക്കിരി രാജയുടെ രണ്ടാം ഭാഗമായി എത്തുന്ന ചിത്രത്തിന് പ്രഖ്യാപന വേളമുതല്‍ മികച്ച സ്വീകാര്യത ആരാധകര്‍ നല്‍കിയിരുന്നു. ഇത്തവണയും മാസ് എന്റര്ടെയ്നര് ചിത്രവുമായിട്ടാണ് സംവിധായകന്..
-
മമ്മൂക്കയുടെ മധുരരാജയില്‍ ലിച്ചിയും! ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുന്നു! പുതിയ വിശേഷങ്ങളിങ്ങനെ!മെഗാസ്റ്റാര്‍ ആരാധകര്‍ ഒന്നടങ്കം ആകാംക്ഷകളോടെ കാത്തിരിക്കുന്ന ചിത്രമാണ് മധുര രാജ. പ്രഖ്യാപന വേളമുതല്‍ മികച്ച സ്വീകാര്യത ലഭിച്ച സിനിമയുടെ ചിത്രീകരണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. പോക്കിരി രാജയുടെ രണ്ടാം ഭാഗമായി എത്തുന്ന ചിത്രത്തില്‍ വലിയ പ്രതീക്ഷകളാണ് എല്ലാവര്‍ക്കുമുളളത്...
-
മലയാള സിനിമയുടെ ബോക്സ് ഓഫീസ് ജാതകം മാറ്റി എഴുതിയ സിനിമയാണ് പുലിമുരുകന്. തെന്നിന്ത്യയിലെ തെലുങ്ക്, തമിഴ് സിനിമ വ്യവസായങ്ങള്‍ക്ക് മുന്നില്‍ വളരെ ചെറിയ സ്ഥാനം മാത്രമേ മലയാളത്തിന് ലഭിച്ചിരുന്നൊള്ളു. ഒരു ബിഗ് ബജറ്റ് സിനിമ മലയാളത്തില്‍ അസാദ്ധ്യമായിരുന്നതും അതുകൊണ്ട് തന്നെ. ആ..
-
മമ്മൂട്ടിയ്ക്കൊപ്പം ആദ്യം,പിന്നെ ജയറാം, മോഹന്‍ലാല്‍, ദിലീപ്, ദുല്‍ഖര്‍, പുലിമുരുകന് മാജിക് വീണ്ടുംമോഹന്ലാല്-വൈശാഖ് കൂട്ടുക്കെട്ടിലെ പുലിമുരുകന് മലയാള സിനിമയുടെ ചരിത്ര റെക്കോര്‍ഡാണ് സ്വന്തമാക്കിയത്. ആദ്യമായി 100 കോടി നേടിയ ചിത്രം ബോക്സോഫീസില്‍ ഇതുവരെ 150 കോടിയ്ക്ക് അടുത്ത് കളക്ട് ചെയ്ത് കഴിഞ്ഞു. മലയാള സിനിമ ഒരിക്കലും പ്രതീക്ഷിക്കാത്ത വിജയമായിരുന്നു ഇത്. മലയാളം..
ബന്ധപ്പെട്ട വാര്‍ത്ത