വിൽസൺ ജോസഫ് ജീവചരിത്രം

    ചുരുങ്ങിയ കാലം കൊണ്ട് പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയ താരമാണ് സിജു വില്‍സണ്‍. 1984 നവംമ്പര്‍ 22ന് ആലുവയില്‍ ജനിച്ചു. അമൃത ടിവിയിലെ' ജസ്റ്റ് ഫോര്‍ ഫണ്‍' എന്ന ടെലിവിഷന്‍ പരമ്പരയിലൂടെയാണ് സിനിമലോകത്തേക്ക് കടന്നു വരുന്നത്.പരമ്പരയില്‍ സിജു ചെയ്ത റോയ് ഐസക് എന്ന കഥാപാത്രം വളരെ പെട്ടെന്നു തന്നെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു.

    അതിനുശേഷം 'നേരം', 'പ്രേമം' എന്നീ ചിത്രങ്ങളില്‍ പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ചു. 'ഐസ്ഡ് ടീ', 'കട്ടന്‍ കാപ്പി' എന്നീ ഷോര്‍ട്ട് ഫിലിമില്‍ അഭിനയിച്ചിട്ടുണ്ട്. മലര്‍വാടി ആര്‍ട്‌സ് ക്ലബ്, ലാസ്റ്റ് ബെഞ്ച്, ബിവേര്‍ ഓഫ് ഡോക്‌സ്, തേര്‍ഡ്  വേള്‍ഡ് ബോയ്‌സ്, ഹാപ്പി വെഡ്ഡിംങ്ങ്, കട്ടപ്പനയിലെ റിത്വിക് റോഷന്‍, ഞണ്ടുകളുടെ നാട്ടില്‍ തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ശ്രുതിയാണ് ഭാര്യ.
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X