Celeb News
-
1978 ല്‍ റിലീസ് ചെയ്ത മദനോത്സവം എന്ന ചിത്രത്തിലൂടെയാണ് ബോളിവുഡ് നായിക സറീന വഹാബ് മലയാള സിനിമയില്‍ എത്തുന്നത്. പിന്നീടിങ്ങോട്ട് മലയാളിത്തനിമയുള്ള ഒത്തിരി നാടന്‍ കഥാപാത്രങ്ങളുമായി സറീന മലയാളികള്‍ക്ക് മുന്‍പിലെത്തി. ചമരം, നായാട്ട്, സ്വത്ത്, അമ്മയ്ക്കൊരുമ്മ, ശര വര്‍ഷം,..
-
ബാലതാരമായി വന്ന നടി പിന്നീട് അതേ നടന്റെ നായികയായും അമ്മയായും അഭിനയിച്ചത് നമ്മള് കണ്ടതാണ്. മീന തന്നെ ഏറ്റവും വലിയ ഉദാഹരണം. ബാലതാരമായി എത്തിയ മീന പിന്നീട് മമ്മൂട്ടിയുടെ ബെസ്റ്റ് പെയറായി. അതേ മീന ബാല്യകാല സഖി എന്ന ചിത്രത്തില്‍ മമ്മൂട്ടിയുടെ ഉമ്മയായി അഭിനയിച്ചു. എന്നാല്‍ മറ്റൊരു നടിയെ..
ബന്ധപ്പെട്ട വാര്‍ത്ത