twitter
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

വിലക്കിന് പിന്നില്‍ ഗൂഡാലോചന?

By Nisha Bose

Next »

« Previous

film
അന്യഭാഷാചിത്രങ്ങളില്‍ നിന്നും തെലുങ്കിലെത്തുന്ന നടിമാര്‍ അവിടെ സ്ഥാനമുറപ്പിയ്ക്കുന്നതില്‍ വിവിധ സംഘടനകള്‍ക്ക് അമര്‍ഷമുണ്ടെന്നാണ് റിപ്പോര്‍ട്ട്. തെലുങ്കില്‍ വിജയിക്കണമെങ്കില്‍ അമിതമേനിപ്രദര്‍ശനം ആവശ്യമാണ്.

ഇതിന് തയ്യാറായ തെന്നിന്ത്യന്‍ നടികള്‍ അവിടെ സ്ഥാനമുറപ്പിച്ചു. ഇവര്‍ മറ്റുള്ളവരുടെ അവസരങ്ങള്‍ തട്ടിയെടുക്കുന്നുവെന്നാണ് പ്രധാന ആരോപണം. മാത്രമല്ല തെലുങ്കില്‍ നിന്ന് നേട്ടം കൊയ്യുന്ന അന്യഭാഷാനടികളില്‍ പലരും ടോളിവുഡ് മൂവി ആര്‍ട്ടിസ്റ്റ് അസോസിയേഷനില്‍ അംഗത്വമെടുക്കാന്‍ തയ്യാറായിട്ടില്ലെന്നതും സംഘടനയെ ചൊടിപ്പിച്ചു.

സംഘടനയില്‍ അംഗത്വമെടുത്തില്ലെങ്കില്‍ വിലക്ക് നേരിടേണ്ടിവരുമെന്നാണ് സംഘടന ജനീലിയയേയും ശ്രീയയേയും പ്രിയാമണിയേയും അറിയിച്ചിരിക്കുന്നത്. നിരവധിതവണ നോട്ടീസ് നല്‍കിയിട്ടും നടിമാര്‍ അംഗത്വമെടുക്കാന്‍ തയ്യാറായില്ലെന്ന് സംഘടനയുടെ ഭാരവാഹികള്‍ പറയുന്നു. എന്നാല്‍ ടോളിവുഡ് താരറാണി പദവിയിലേയ്ക്കുയര്‍ന്ന മൂന്ന് നടിമാരേയും തളയ്ക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ് ഈ വിലക്ക് ഭീഷണി എന്ന് കരുതുന്നവരും കുറവല്ല.

അടുത്തപേജില്‍
വിലക്കിയതെന്തിനെന്ന് അറിയില്ല: ജനീലിയഅടുത്തപേജില്‍
വിലക്കിയതെന്തിനെന്ന് അറിയില്ല: ജനീലിയ

Next »

« Previous

English summary
Bubbly Genelia D'Souza has come under the scrutiny of Movie Artistes’ Association (MAA) after she failed to register her name in the organisation. It has imposed a ban on her from the Telugu film industry till she takes the membership in the actors' association.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X