For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ശ്രീയയെ ചതിച്ചത് വെള്ളവസ്ത്രം

    By Nisha Bose
    |
    <ul id="pagination-digg"><li class="previous"><a href="/features/21-gender-bias-in-south-films-2-aid0167.html">« Previous</a>

    Shriya
    തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി എം കരുണാനിധി പങ്കെടുത്ത ഒരു ചടങ്ങില്‍ വെള്ള വസ്ത്രം ധരിച്ചെത്തിയതാണ് ശ്രീയ ശരണിന് വിനയായത്. സെക്‌സിയായി വസ്ത്രം ധരിച്ച് മന്ത്രി പങ്കെടുക്കുന്ന ചടങ്ങിലെത്തിയെന്നായിരുന്നു ആരോപണം. സംഭവം വിവാദമായതിനെ തുടര്‍ന്ന് ശ്രീയ മാപ്പെഴുതി കൊടുക്കാന്‍ നിര്‍ബന്ധിതയായി.

    പയ്യ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങ് സമയത്ത് പൂര്‍ത്തിയാക്കിയില്ല എന്നതായിരുന്നു നയന്‍താരയ്‌ക്കെതിരെ വിലക്കേര്‍പ്പെടുത്താനുള്ള കാരണം. എന്നാല്‍ യഥാര്‍ഥ കാരണം അതല്ലെന്ന് നയന്‍സിന് അറിയാമായിരുന്നു. നയന്‍സിന്റെ മലയാളം, തെലുങ്ക് ചിത്രങ്ങള്‍ക്ക് പോലും വിലക്കേര്‍പ്പെടുത്താന്‍ ചിലര്‍ ശ്രമിച്ചിരുന്നു.

    വിവാഹത്തിന് മുന്‍പുള്ള ലൈംഗിക ബന്ധത്തെ കുറിച്ച് സംസാരിച്ചതിനാണ് നടി കുശ്ബു വിവാദത്തിലകപ്പെട്ടത്. അഭിപ്രായ പ്രകടനത്തിന്റെ പേരില്‍ കോടതി കയറിയിറങ്ങേണ്ടി വന്നു കുശ്ബുവിന്. വിവിധ സംഘടനകളുടെ സമയോചിതമായ ഇടപെടല്‍ സിനിമാരംഗത്തെ പല പ്രതിസന്ധികള്‍ക്കും പരിഹാരം ഉണ്ടാക്കിയിട്ടുണ്ട്. എന്നാല്‍ നിസ്സാര പ്രശ്‌നങ്ങളുടെ പേരില്‍ വിലക്കേര്‍പ്പെടുത്തുന്ന പ്രവണത സിനിമാ രംഗത്തിന് ദോഷം മാത്രമേ വരുത്തൂ.

    ആദ്യ പേജില്‍
    സിനിമയില്‍ വിലക്കിനും വിവേചനം?

    <ul id="pagination-digg"><li class="previous"><a href="/features/21-gender-bias-in-south-films-2-aid0167.html">« Previous</a>

    English summary
    Though preposterous on many levels, the ban is also kind of ironic since it was an off-shoot of an incident involving Darshan pulling out a gun on his wife, Vijayalakshmi. So apparently the KFPA thinks the actor's actions weren't as reprehensible as Nikitha's, for he faced no ban whatsoever. Though the ban was later retracted, it has brought to the surface, it seems like this is not the first ban to be placed on an actress, neither is it the last.,
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X