For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

ചുംബനരംഗം കാവ്യ ഒഴിവാക്കണമായിരുന്നു

By Nisha Bose

Next »

« Previous

Dileep-Kavya Madhavan
വെള്ളരിപ്രാവിന്റെ ചങ്ങാതി എന്ന ചിത്രത്തില്‍ ദിലീപിന്റെ കവിളില്‍ കാവ്യ കടിക്കുന്ന രീതിയിലുള്ള ഒരു രംഗമുണ്ട്. ഒരു സെക്കന്റ് മാത്രം നീണ്ടു നില്‍ക്കുന്ന ആ രംഗം ചിത്രത്തിന്റെ പബ്ലിസിറ്റിയ്ക്ക് വേണ്ടി ഉപയോഗിക്കുകയും ചെയ്തു.

വീഡിയോയായും പോസ്റ്ററായും ആ രംഗം പ്രേക്ഷകരുടെ മുന്നിലെത്തിയപ്പോള്‍ കുടുംബപ്രേക്ഷകരും സ്ത്രീകളും അരോചകമെന്ന് വിധിയെഴുതി. ചിത്രം കാണാന്‍ അവര്‍ വിമുഖത കാണിക്കുകയും ചെയ്തു.

ചുരുക്കത്തില്‍ ഈ രംഗം കൂടുതല്‍ കാണികളെ ആകര്‍ഷിയ്ക്കുമെന്ന് കരുതിയവര്‍ക്ക് തെറ്റി. ഈ കാവ്യ-ദിലീപ് രംഗം ചിത്രത്തിന് നെഗറ്റീവ് പബ്ലിസിറ്റി നേടിക്കൊടുക്കുകയാണ് ചെയ്തത്. ഇതിന്റെ ചുവടു പിടിച്ചുണ്ടായ കാവ്യ-ദിലീപ് ഗോസിപ്പുകളും ചിത്രത്തിന് ദോഷം ചെയ്തു.

ബോളിവുഡ് താരങ്ങള്‍ തങ്ങളുടെ മാര്‍ക്കറ്റ് ഉയര്‍ത്താനായി മനപൂര്‍വ്വം ഗോസിപ്പുകള്‍ സൃഷ്ടിക്കാറുണ്ട്. എന്നാല്‍ മലയാളി പ്രേക്ഷക സമൂഹം കുറച്ചുകൂടി യാഥാസ്ഥിതികരാണ്.

അതു കൊണ്ട് തന്നെ ഗോസിപ്പ് ഉയര്‍ത്തി വിട്ട് ചിത്രം വിജയിപ്പിയ്ക്കാനുള്ള തന്ത്രം ഇവിടെ വിലപ്പോയില്ല. എന്നാല്‍ വെള്ളരി പ്രാവിന്റെ ചങ്ങാതിയില്‍ നിന്ന് കാവ്യയും ദിലീപും ചിലത് പഠിയ്ക്കാനുണ്ട്.

അടുത്ത പേജില്‍
ഗോസിപ്പ്: കാവ്യയും ദിലീപും അറിയേണ്ടത്

Next »

« Previous

English summary
Malayalam cinema is in retro mood these days. In the last couple of months, we have seen films digging into the history of the industry or setting the story in the past. The latest attempt of this kind is Vellaripravinte Changathi directed by Akku Akbar with Dileep, Kavya Madhavan and Manoj K Jayan in the lead.,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X