For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മുകേഷേട്ടൻ ആക്രമിക്കപ്പെട്ട നടിയ്ക്കൊപ്പം!! സത്യം അറിയാൻ ആഗ്രഹമുണ്ട്, ദേവികയുടെ വെളിപ്പെടുത്തൽ

  |

  കാലത്തിനൊത്ത് സിനിമയും സഞ്ചരിച്ചു കൊണ്ടിരിക്കുകയാണ്. കാലത്തിനൊത്ത് സിനിമയും താരങ്ങളും കഥാപാത്രങ്ങളും മാറും. എന്നാൽ സിനിമയോ ജനറേഷനോ എത്രമാറഖിയാലും മുകേഷ് എന്ന നടൻ ഇന്നും പ്രേക്ഷകർ പ്രിയപ്പെട്ടതാണ്. പണ്ടത്തെ പോലെ തന്നെ ഇന്നും അദ്ദേഹത്തിന്റെ കഥാപാത്രങ്ങൾ പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെടുന്നുണ്ട്. മുൻപ് തിളങ്ങി നിന്ന പല താരങ്ങളും ഇന്ന് താഴ്ന്ന് പോകുന്ന അവസ്ഥയിലും സിനിമയിൽ മുകേഷിന്റെ സ്ഥാനം ഇപ്പേഴും ഭഭ്രമാണ്.

  'സഫ്ടികം 2' ൽ സണ്ണി ലിയോണും!! ആടുതോമയുടെ മകൻ ഇരുമ്പൻ സണ്ണി വരുന്നു, പൊങ്കാല'യുമായി ആരാധകർ

  മുകേഷിനെ കുറിച്ച് ഭാര്യ മേതിൽ പറഞ്ഞ കമന്റായണ് ഇപ്പോൾ ചർച്ചയാകുന്നത്. അദ്ദേഹം സൂപ്പർ ഭർത്താവ് ഒന്നുമല്ല. എന്നാൽ തന്റെ കലാജീവിതത്തിൽ ഏറ്റവും കൂടുതൽ പിന്തുണ നൽകി കൂടെ നിൽക്കുന്നത് മുകേഷാണ്. കപ്പടിവിയിലെ ഹാപ്പിനസ് പ്രൊജക്ട് എന്ന പരിപാടിയിലാണ് ദേവിക മനസ്സ് തുറന്നത്. സിനിമ മേഖലയിൽ ഇപ്പോൾ നടന്നു വരുന്ന പ്രശ്നങ്ങളെ കുറിച്ചും നടി ആക്രമിക്കപ്പെട്ട സംഭവത്തിനോടുള്ള മുകേഷിനുളള നിലപാടിനെ കുറിച്ചും ദേവിക മനസ് തുറന്ന് പറയുകയാണ്.

  ഇഷ്ടം കൊണ്ടാണെന്ന് അറിയാം!! ദയവ് ചെയ്ത് അത് ആവർത്തിക്കരുത്, പ്രേക്ഷകരോട് ടൊവിനോ

   എഎംഎംഎ-ഡബ്ല്യൂസിസിയും തമ്മിലുളള പ്രശ്ന‌ം

  എഎംഎംഎ-ഡബ്ല്യൂസിസിയും തമ്മിലുളള പ്രശ്ന‌ം

  കൃത്യമായ ആശയ വിനിമയം ഇല്ലാത്തതു കൊണ്ടാണ് എഎംഎംഎയും വുമൺ ഇൻ സിനിമ കളക്ടീവും തമ്മിൽ പ്രശ്നങ്ങളും വിവാദങ്ങളും ഉണ്ടാകുന്നതെന്നു ദേവിക പറഞ്ഞു. ഇത് തനിയ്ക്ക് തോന്നിയിട്ടുണ്ടെന്നും ദേവിക കൂട്ടിച്ചേർത്തു. സിനിമയിൽ ഇതുമായി ബന്ധപ്പെട്ട് നടക്കുന്ന പ്രശ്നങ്ങളെ കുറിച്ച് കൃത്യമായി മനസ്സിലാക്കറുണ്ടെനമ്നും മുകേഷുമായി ചർച്ച ചെയ്യാറുണ്ടെന്നും ദേവിക പറഞ്ഞു. ഹാപ്പിനസ് പ്രൊജക്ടിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം.

  ഡബ്യൂസിസി

  ഡബ്യൂസിസി

  മുകേഷേട്ടൻ എന്നെ ഡബ്യൂസിസി എന്നാണ് വീട്ടിൽ വിളിക്കാരുള്ളത്. സത്രീകൾ ജീവിതത്തിൽ ഫെമിനിസ്റ്റുകളാകണം എന്നാണ് ആഗ്രഹം. എങ്കിൽ മാത്രമേ നമ്മുടെ കുട്ടികളും ഭർത്താക്കന്മാരും സഹോദരന്മാരുമെല്ലാം നല്ല മനുഷ്യരാകുകയുള്ളൂ. ഒരു നല്ല സമൂഹത്തെ കെട്ടിപ്പടുക്കുന്നതിൽ സ്ത്രീകളുടെ പങ്ക് വളരെ വലുതാണെന്ന് ദേവിക പറഞ്ഞു.

   നടിയ്ക്കൊപ്പം

  നടിയ്ക്കൊപ്പം

  കൃത്യമായ ആശയ വിനിമയം ഇല്ലാത്തതു കൊണ്ടാണ് എഎംഎംഎയും വുമൺ ഇൻ സിനിമ കളക്ടീവും തമ്മിൽ പ്രശ്നങ്ങളും വിവാദങ്ങളും ഉണ്ടാകുന്നതെന്നു ദേവിക പറഞ്ഞു. ഇത് തനിയ്ക്ക് തോന്നിയിട്ടുണ്ടെന്നും ദേവിക കൂട്ടിച്ചേർത്തു. സിനിമയിൽ ഇതുമായി ബന്ധപ്പെട്ട് നടക്കുന്ന പ്രശ്നങ്ങളെ കുറിച്ച് കൃത്യമായി മനസ്സിലാക്കറുണ്ടെന്നും മുകേഷുമായി ചർച്ച ചെയ്യാറുണ്ടെന്നും ദേവിക പറഞ്ഞു. ഹാപ്പിനസ് പ്രൊജക്ടിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം.

   മുകേഷിൽ നിന്ന് പഠിച്ച കാര്യങ്ങൾ

  മുകേഷിൽ നിന്ന് പഠിച്ച കാര്യങ്ങൾ

  അദ്ദേഹത്തിനോടൊപ്പം ജീവിക്കാനാ‍ തുടഭങ്ങിയിട്ട് അഞ്ച് വർഷമായി. അദ്ദേഹത്തിൽ നിന്ന് ഒരുപാട് കാര്യങ്ങൾ താൻ പഠിച്ചിട്ടുണ്ട്. ജീവിതത്തിൽ ഒരുപാട് മാറ്റങ്ങളും വന്നിട്ടുണ്ടെന്ന് ദേവിക പറഞ്ഞു. മുൻപ് താൻ ആരോടെങ്കിലും വഴക്കു കൂടിയാൽ ഒരുപാട് ദേഷ്യം മനസ്സിൽ കൊണ്ട് നടക്കുന്ന ഒരു വ്യക്തിയായിരുന്നു ഞാൻ. എന്നാൽ അതിന്റെ ഒരു ആവശ്യമില്ലെന്ന് അദ്ദേഹത്തിൽ നിന്നാണ് ഞാൻ പഠിച്ചത്. ഇനി എന്ത് പ്രശ്നങ്ങൾ ഉണ്ടായാലും അദ്ദേഹത്തിന് ഒരു കുലുക്കവും ഉണ്ടാകില്ല. അത്രയ്ക്ക് സ്ട്രോങ്ങായിട്ടുള്ള ഒരു വ്യക്തിയാണ് മുകേഷേട്ടൻ .

   അത് മുകേഷിന് ഇഷ്ടമല്ല

  അത് മുകേഷിന് ഇഷ്ടമല്ല

  ഒരാളെ കാണുമ്പോൾ അയാളിലുള്ള എന്തെങ്കിലും പ്രത്യേകത കണ്ടു പിടിക്കാൻ മുകേഷേട്ടൻ ശ്രമിക്കാറുണ്ട്. ചിലപ്പോൾ അത് അയാളിലുളള കലയായിരിക്കും അല്ലെങ്കിൽ കോമഡിയായിരിക്കും. എന്നാൽ അദ്ദേഹത്തിന് ഇഷ്ടപ്പെടാത്ത ഒരേയൊരു കാര്യം മാത്രമേയുള്ളൂ. സ്ത്രീകൾ വിസിലടിക്കുന്നത്. അതിൽ കലയുമായി ബന്ധപ്പെട്ട ഒന്നും കാണാൻ സാധിക്കുന്നില്ല എന്നാണ് അദ്ദേഹം പറയാറുള്ളതെന്ന് ദേവിക പറഞ്ഞു.

  English summary
  actor mukesh suport assaulted actress says wife methil devika
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X