For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നടുറോഡിൽ നടി അർച്ചന കവിയുടെ ഫോട്ടോ ഷൂട്ട്!! സംഭവം കയ്യിൽ നിന്ന് പോയപ്പോൾ താരം ചെയ്തത്..

|

നടി അർച്ചന കവിയുടെ ഫോട്ടോ ഷൂട്ട് വൈറലാകുന്നു. തോപ്പും പടി പാലത്തിന് മുകളിൽ നടു റോഡിലായിരുന്നു താരത്തിന്റെ താരത്തിന്റെ ഫോട്ടോ ഷൂട്ട്. ഇപ്പോഴിത താരത്തിന്റെ ഫോട്ടോ ഷൂട്ടിനെതിരെ രൂക്ഷ വിമർശനമാണ് ഉയർന്നിരിക്കുന്നത്. അർച്ചന ഫോട്ടോയ്ക്ക് പോസ് ചെയ്യുമ്പോൾ പുറകിൽ വാഹനങ്ങൾ വരിവരിയായി വരുന്നുണ്ട്. ഇതൊന്നും മൈന്റ് ചെയ്യാതെ ക്യാമറയ്ക്ക് മുന്നിൽ പോസ് ചെയ്യുന്നത്.

archana

കാമുകനോടൊപ്പം അവധി ആഘോഷിച്ച് നടി!!വയറ്റിലെ സ്ട്രെച്ച് മാർക്കുകൾക്ക് വിമർശനം, ചിത്രം വൈറൽ

നടുറോഡിലുളള ഫോട്ടോ ഷൂട്ട് താരം തന്റെ ഇൻസ്റ്റഗ്രാം പോജിൽ പങ്കുവെച്ചിട്ടുണ്ട് രക്ഷ വിമർശനമാണ് താരത്തിനെതിരെ ഉയരുന്നത്.   വിമർശനം കടുത്തപ്പോൾ താരം ഈ വീഡിയോ  ഇൻസ്റ്റഗ്രാമിൽ നിന്ന് ഡിലീറ്റ്  ചെയ്തു. നേരത്തെ ഇതേ പാലത്തിനു മുന്നിൽ നിന്നുളള ചിത്രം അർച്ചന പോസ്റ്റ് ചെയ്തിരുന്നു. അർച്ചന, പുറകിൽ കാർ വരുന്നു, മാറി നിൽക്ക്, ഞാൻ-ഇനിയും ചിരിക്കണോ? ഓക്കെ എന്നിങ്ങനെ അടിക്കുറിപ്പോടെയായിരുന്നു ചിത്രം പങ്കുവെച്ചത്.

അടിവയറ്റിൽ വരെ അത് പൂർണ്ണമായി ബാധിച്ചിരുന്നു!! എന്നിട്ടും മരണത്തെക്കുറിച്ചോർത്തില്ല, പോരാട്ട നാളുകളെ കുറിച്ചുള്ള വെളിപ്പെടുത്തലുമായി നടി

ലാൽ ജോസ് ചിത്രമായ നീലത്താമരയിലൂടെയാണ് അർച്ചന വെള്ളിത്തിരയിൽ എത്തിയത്. നടി എന്നതിലുപരി വ്ളോഗർ കൂടിയാണ് താരം. വിവാഹത്തിനു മുൻപ് വരെ സിനിമയിൽ സജീവമായിരുന്ന അർച്ചന വിവാഹ ശേഷം വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെട്ടിട്ടില്ല. വ്ലോഗിലൂടെ പ്രേക്ഷകരുമായി നിരന്തരം സംവാദിക്കാറുണ്ട്.

English summary
actress archana kavi latest photoshoot

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more