Just In
- 2 hrs ago
ഐഎഫ്എഫ്കെ സുവര്‍ണ ചാകോരം 'ദെ സേ നതിങ്ങ് സ്റ്റെയ്സ് ദ സെയിമി'ന്
- 3 hrs ago
ഇന്റിമേറ്റ് രംഗങ്ങളും ഹൊററുമായി സണ്ണി ലിയോണിന്റെ രാഗിണി എംഎംഎസ് 2 ട്രെയിലര്‍
- 4 hrs ago
രണ്‍വീറിന് മികച്ച നടനുളള അവാര്‍ഡ് നല്കി! കുപിതനായി വേദി വിട്ട് ഷാഹിദ് കപൂര്‍
- 4 hrs ago
ശോഭനയ്ക്കൊപ്പമുള്ള സിനിമ പൂര്‍ത്തിയായി!! അനൂപ് സത്യനെ കെട്ടിപ്പിടിച്ച് സന്തോഷം പങ്കുവെച്ച് കല്യാണി
Don't Miss!
- News
പൗരത്വ ഭേദഗതിക്കെതിരെ പ്രതിഷേധം; മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ കണ്ണൻ ഗോപിനാഥനെ പോലീസ് കസ്റ്റഡിയിലെടുത്തു
- Sports
ISL: നാടകീയം ബ്ലാസ്റ്റേഴ്സ്, 0-2ന് പിന്നില്‍ നിന്ന ശേഷം സമനില പിടിച്ചുവാങ്ങി മഞ്ഞപ്പട
- Technology
നെറ്റ്ഫ്ളിക്സ് സബ്സ്ക്രിപ്ഷൻ പകുതി വിലയ്ക്ക്, പുതിയ പ്ലാനുകൾ അവതരിപ്പിക്കാനൊരുങ്ങി കമ്പനി
- Automobiles
ഇന്ത്യൻ വിപണിയിൽ അരങ്ങേറ്റം കുറിച്ച് പോർഷ കയെൻ കൂപ്പെ
- Lifestyle
വണ്ണക്കൂടുതലോ? ഈ പഴമൊന്നു കഴിക്കൂ
- Finance
സമ്പദ്വ്യവസ്ഥയെ ഉത്തേജിപ്പിക്കാൻ പുതിയ പദ്ധതികളുമായി ധനമന്ത്രി
- Travel
കെട്ട് കഥയല്ല മാമാങ്കം... ചോരക്ക് പകരം ജീവൻ കൊടുത്ത ചാവേർ ചരിത്രം
ലേഡി മമ്മൂട്ടി ലെന തന്നെ! പത്ത് വര്‍ഷം കൊണ്ടും ലെനയുടെ സൗന്ദര്യത്തില്‍ ഒരു മാറ്റുവില്ല, കാണൂ
മലയാളത്തിലെ ലേഡി മമ്മൂട്ടി എന്ന് വിശേഷിപ്പിക്കാവുന്ന നടിയാണ് ലെന. വര്‍ഷം എത്ര കഴിഞ്ഞാലും സൗന്ദര്യത്തില്‍ യാതൊരുവിധ മാറ്റവുമില്ലാതെ അതീവ സുന്ദരിയായി തുടരുകയാണ് ലെന. തനിക്ക് കിട്ടുന്ന ഏത് വേഷവും മനോഹരമാക്കാന്‍ കഴിയുന്നുണ്ടെന്നുള്ളത് ലെനയെ ശ്രദ്ധേയാക്കാറുണ്ട്. കൈനിറയെ സിനിമകളുമായി തിരക്കിലാണ് നടി..
നേരത്തെ സോഷ്യല്‍ മീഡിയ വഴി നടന്ന പത്ത് വര്‍ഷത്തെ ചലഞ്ചില്‍ ലെനയും പങ്കെടുത്തിരിക്കുകയാണ്. സോഷ്യല്‍ മീഡിയ പേജിലൂടെ ലെന തന്നെയാണ് പത്ത് വര്‍ഷം മുന്‍പത്തെയും ഇപ്പോഴത്തെയും ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. 2009 മുതല്‍ 2019 വരെ ഒരു മാറ്റവും സംഭവിച്ചിട്ടില്ല. അതിന് സാധാരണ പോലെ തന്നെ ജീവിച്ചാല്‍ മതിയെന്നായിരുന്നു നടി ഫോട്ടോയ്ക്ക് ക്യാപ്ഷന്‍ കൊടുത്തിരിക്കുന്നത്.
മലയാള സിനിമയിലെ മുന്‍നിര നായികമാരില്‍ പ്രധാനിയാണ് ലെന. സാഹസിക യാത്രകളെ ഏറ്റവുമധികം ഇഷ്ടപ്പെടുന്ന നടി സോഷ്യല്‍ മീഡിയയില്‍ സജീവമായി പ്രവര്‍ത്തിക്കാറുണ്ട്. സൗന്ദര്യത്തിന്റെ പേരില്‍ ലേഡി മമ്മൂട്ടിയെന്ന വിളിപ്പേര് ലെനയ്ക്ക് നേരത്തെ ലഭിച്ചിരുന്നു. കഴിഞ്ഞ ദിവസം റിലീസിനെത്തിയ ദിലീപ് ചിത്രം കോടതി സമക്ഷം ബാലന് വക്കീലാണ് ലെനയുടെ ഏറ്റവും പുതിയ ചിത്രം. ചിത്രത്തില്‍ ഒരു പോലീസുകാരിയായിട്ടാണ് ലെന അഭിനയിക്കുന്നത്.
നിലവില്‍ ഫഹദ് ഫാസില്‍ നായകനായി അഭിനയിക്കുന്ന അതിരന് എന്ന സിനിമയുടെ ചിത്രീകരണ തിരക്കുകളിലാണ് ലെന. സിനിമയുടെ ലൊക്കേഷനില്‍ നിന്നും ഫഹദ് ഫാസിലിനൊപ്പമുള്ള ചിത്രം നടി പുറത്ത് വിട്ടിരുന്നു. സായി പല്ലവിയാണ് ചിത്രത്തിലെ നായിക.
View this post on InstagramNo challenge involved 😅...just the natural course of Life. Pics :2009 - 2019
A post shared by Lena Kumar (@lenasmagazine) on