Just In
- 11 min ago
ബോക്സോഫീസിനെ മലര്‍ത്തിയടിച്ച് മാമാങ്കം! ആദ്യദിനത്തില്‍ റെക്കോര്‍ഡ്! കലക്ഷന്‍ റിപ്പോര്‍ട്ട് പുറത്ത്!
- 39 min ago
മമ്മൂട്ടിയുടെ ആകാരഭംഗിയും ശബ്ദവും വേണ്ടുവോളം ഉപയോഗിച്ച സിനിമ! മാമാങ്കത്തെക്കുറിച്ച് എംഎ നിഷാദ്!
- 15 hrs ago
പൃഥ്വിരാജും സുരാജും നേര്‍ക്കുനേര്‍! ഡ്രൈവിംഗ് ലൈസന്‍സിന്റെ കിടിലന്‍ ട്രെയിലര്‍ പുറത്ത്
- 15 hrs ago
മമ്മൂക്ക നമ്മുടെ ഒക്കെ ആശംസകള്‍ക്കും മുകളില്‍ നില്ക്കുന്ന ആള്! വൈറലായി അനുമോളുടെ മാസ് മറുപടി
Don't Miss!
- Sports
ജപ്പാനീസ് താരത്തെ ടീമിലെത്തിക്കാനൊരുങ്ങി ലിവര്‍പൂള്‍; കൈമാറ്റം ജനുവരിയില്‍
- Automobiles
ഹാരിയർ, ഹെക്സ മോഡലുകൾക്ക് വൻ ഓഫറുകളുമായി ടാറ്റ
- News
'ഇത്രയധികം ഉപദേശികള്‍ ഉണ്ടായിട്ടും പിണറായിക്ക് സൽബുദ്ധി ലഭിക്കാതെ പോകുന്നതെന്തുകൊണ്ടാണാവോ'
- Finance
അക്കൌണ്ടില്ലാത്ത പോസ്റ്റ് ഓഫീസുകൾ വഴിയും ഇനി 25000 രൂപയിലധികം നിക്ഷേപിക്കാം
- Technology
എയർടെൽ എക്സട്രീം ഫൈബർ ഇപ്പോൾ 1000 രൂപ വിലക്കിഴിവിൽ
- Lifestyle
ഭാഗ്യം കൂടെനില്‍ക്കുന്ന രാശിക്കാര്‍ ഇവരാണ്
- Travel
''ഇത് എപ്പടി ഇരുക്ക്...''തലൈവർ ഹിറ്റാക്കിയ ലൊക്കേഷനുകളിലൂടെ
സ്പെയിനിൽ പോയി ആകെ വഴി തെറ്റി റിമ! നേർവഴി കാട്ടിയ ആളെ പരിചയപ്പെടുത്തി താരം....
ശക്തമായ നിലപാടുകളിലൂടെ പ്രേക്ഷക ശ്രദ്ധ നേടാറുള്ള താരമാണ് റിമ കല്ലിങ്കൽ. സിനിമയിലായാലും ജീവിതത്തിലായാലും താരം അങ്ങനെ തന്നെയാണ്. 22 ഫീമെയിൽ കോട്ടയത്തിലെ ടെസയും വൈറസിലെ അഖിലയുമെല്ലാം നടിയുടെ കരിയറിലെ എവർഗ്രീൻ ഹിറ്റ് കഥാപാത്രങ്ങളാണ്. സിനിമയിൽ അത്രയേറെ സജീവമല്ലെങ്കിലും തന്റേതായ മറ്റ് ഉത്തരവാദിത്വങ്ങളുടെ തിരക്കിലാണ് താരം.
അയാം ദി സോറി അളിയാ! ലെച്ചു വിന്റെ പുതിയ ടീ ഷർട്ട് പൊളിച്ചു...
ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് റിമയുടെ വഴി ചോദിപ്പാണ്. സ്പെയിനിൽ അവധി ആഘോഷിക്കുകയാണ് താരം. സ്പെയിനിൽ നിന്നുളള ചിത്രങ്ങളും മറ്റും സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. ഇപ്പോഴിത യാത്രയിലെ ഒരു രസകരമായ വഴി ചോദിപ്പ് ചിത്രം പങ്കുവെച്ചിരിക്കുകയാണ് താരം.
കജോളിനെ ഓർമിപ്പിച്ച് ആരാധ്യ ! ദുർഗാ പൂജയിൽ താരമായി കുട്ടി ബച്ചൻ, ചിത്രങ്ങൾ വൈറലാകുന്നു
ഒരു കഫേയ്ക്ക് മുന്നിൽ കൊച്ച് കുട്ടിയ്ക്കൊപ്പം എന്തോ സംസാരിച്ച് നിൽക്കുന്ന ചിത്രമാണ് റിമ പങ്കുവെച്ചിരിക്കുന്നത്. വഴി ചോദിക്കാൻ പറ്റിയ ആളെത്തന്നെ താൻ കണ്ടെത്തി എന്ന കുറിപ്പോടു കൂടിയാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. കൂടാതെ സ്പെയിനിലെ കാഴ്ചകൾ പങ്കുവെയ്ക്കുന്ന തരത്തിലുളള ചിത്രങ്ങളും റിമ ഇൻസ്റ്റഗ്രാമിൽ ഷെയർ ചെയ്തിട്ടുണ്ട്. റിമയുടെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിവ് വൈറലാണ്. കഴിഞ്ഞ ദിവസം ബിക്കിനിൽ നിൽക്കുന്ന ചിത്രങ്ങൾ താരം പങ്കുവെച്ചിരുന്നു
View this post on InstagramI found just the right person to ask for directions 😃❤️ #travelgram #traveller #spain🇪🇸
A post shared by Rima Kallingal (@rimakallingal) on
View this post on Instagram#travelmates @remyacn29 @rakhie ❤️❤️
A post shared by Rima Kallingal (@rimakallingal) on
View this post on InstagramVermouth it is then😬 #morningdrink #vermouthcocktails 🍻
A post shared by Rima Kallingal (@rimakallingal) on