For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അടിവസ്ത്രമിട്ടില്ല.. നടി ഓസ്‌കാര്‍ റെഡ് കാര്‍പ്പറ്റില്‍ എല്ലാം തുറന്ന് കാട്ടി.. ഞെട്ടിത്തരിച്ച് ലോകം

  By ശ്വേത കിഷോർ
  |

  ലോകം ഒന്നടങ്കം കണ്ണ് നട്ട് കാത്തിരുന്ന ഓസ്‌കാര്‍ അവാര്‍ഡ് പ്രഖ്യാപന വേദി ഹോളിവുഡ് നടി ബ്ലാങ്കാ ബ്ലാങ്കോ ജീവിതത്തില്‍ ഒരിക്കലും മറക്കില്ല. സംഭവിച്ചത് എന്താണ് എന്ന് ലൈവായി അവര്‍ക്ക് മനസിലായില്ലെങ്കിലും ലോകത്തിന് മൊത്തം മനസിലായി. മനസിലാകുക മാത്രമല്ല, സെക്കന്‍ഡുകള്‍ക്കുള്ളില്‍ ബ്ലാങ്കോ താരമായി.

  Read Also: സംവിധായകർ ഒപ്പം കിടക്കാന്‍ വിളിച്ച 10 നടിമാര്‍.. ഞെട്ടിത്തരിക്കും ഈ അനുഭവങ്ങൾ കേട്ടാൽ!

  Read Also: നമിത, നയന്‍താര, നഗ്മ, ശ്രിയ, പ്രിയാമണി.. പരസ്യമായി സെക്ഷ്വലി അബ്യൂസ്ഡ് ആയ 15 പ്രമുഖ നടികള്‍!

  തുടയുടെ മേല്‍ വശം വരെ സ്പ്ലിറ്റ് ഉള്ള ഫ്രോക്കുമായി പരമോന്നത അവാര്‍ഡ് വേദിയിലെ റെഡ് കാര്‍പറ്റിലെത്തിയ നടിയുടെ കാണേണ്ടതെല്ലാം ക്യാമറ കണ്ണുകള്‍ കണ്ടു. നിമിഷ നേരത്തിനുള്ളില്‍ ലോകമെങ്ങും ചിത്രങ്ങള്‍ പരന്നു. അടിവസ്ത്രം പോലുമില്ലാതെയായിരുന്നു നടി പരിപാടിക്ക് എത്തിയത്. പിന്നെ പറയണ്ടല്ലോ.

  പേര് പോലെ ബ്ലാങ്കായി!

  പേര് പോലെ ബ്ലാങ്കായി!

  കാലിഫോര്‍ണിയയിലെ വാട്‌സന്‍വില്ലില്‍ ജനിച്ച പ്രശസ്ത നടിയുടെ പേര് ബ്ലാങ്കാ ബ്ലാങ്കോ. പേര് പോലെ തന്നെ സര്‍വ്വവും ബ്ലാങ്കാക്കിയായിരുന്നു നടി എണ്‍പത്തിയൊമ്പതാം ഓസ്‌കാര്‍ അവാര്‍ഡിന്റെ റെഡ് കാര്‍പറ്റില്‍ എത്തിയത്. തുടയുടെ മുകള്‍വശം വരെ കീറലിട്ട മഞ്ഞ ഗൗണ്‍ അകന്നുമാറിയതോടെ നടിയുടെ സ്വകാര്യഭാഗങ്ങളെല്ലാം അനാവൃതമായി. കാണികള്‍ ബ്ലിങ്കസ്യ.

  സിന്‍ഡ്രെല്ല സിന്‍ഡ്രെല്ല

  സിന്‍ഡ്രെല്ല സിന്‍ഡ്രെല്ല

  മഞ്ഞയും കറുപ്പും ഇടകലര്‍ന്ന സിന്‍ഡ്രെല്ല ഗൗണാണ് അക്കാദമി അവാര്‍ഡ് വേദിയില്‍ ബ്ലാങ്കാ ബ്ലാങ്കോ തിരഞ്ഞെടുത്തത്. എന്നാല്‍ അടിയില്‍ ഒന്നും ധരിച്ചില്ല. ലോകം കണ്ട ഏറ്റവും ദാരുണമായ വാര്‍ഡ്‌റോബ് മാല്‍ഫംഗ്ഷന് ഇരയായതോടെയാണ് ബ്ലാങ്കാ ബ്ലാങ്കോയുടെ ഈ രഹസ്യം കാണികള്‍ അറിഞ്ഞത് എന്ന് മാത്രം.

  സംഭവിച്ചത് ഇങ്ങനെ

  സംഭവിച്ചത് ഇങ്ങനെ

  അക്കാദമി അവാര്‍ഡ് വേദിയില്‍ ഗ്ലാമര്‍ ചുവടുവെപ്പുമായി എത്തി ഫോട്ടോയ്ക്ക് പോസ് ചെയ്തപ്പോഴാണ് ബ്ലാങ്കാ ബ്ലാങ്കോയുടെ സിന്‍ഡ്രെല്ല ഗൗണ്‍് രണ്ട് വശത്തേക്കും അകന്നുമാറിയത്. നടക്കുമ്പോള്‍ നടിയുടെ തുടകള്‍ അനാവൃതമായിരുന്നു. ഇതധികം ആരും മൈന്‍ഡ് ചെയ്തില്ല. എന്നാല്‍ ഫോട്ടോയ്ക്ക് പോസ് ചെയ്തതും നടി വിചാരിച്ചതിലും കുറച്ച് കൂടുതല്‍ എക്‌സ്‌പോസ് ആയിപ്പോയി.

  ചിരിച്ചുകൊണ്ട് നടി

  ചിരിച്ചുകൊണ്ട് നടി

  റെഡ് കാര്‍പറ്റില്‍ ക്യാമറ കണ്ണുകള്‍ക്ക് നേരെ നോക്കി നടി പുഞ്ചിരിച്ചുകൊണ്ട് നിന്നു. എന്നാല്‍ കുസൃതി പിടിച്ച ക്യാമറക്കണ്ണുകള്‍ ഫോക്കസ് ചെയ്തത് നടിയുടെ മുഖത്തല്ല എന്ന് മാത്രം. ഇക്കാര്യം നടി ഒട്ടും അറിഞ്ഞതുമില്ല. അക്കാദമി അവാര്‍ഡ് വേദിയില്‍ വേറെയും നടിമാര്‍ സ്പ്ലിറ്റുള്ള ഗൗണുമായി എത്തിയിരുന്നെങ്കിലും ആരും ഇത്രയ്ക്ക് എക്‌സ്‌പോസ് ആയിരുന്നില്ല.

  ഷോ ഗേളാണ്

  ഷോ ഗേളാണ്

  ഷോഗേള്‍സ് 2, ടീന്‍ സ്റ്റാര്‍ അക്കാദമി തുടങ്ങിയ ചിത്രങ്ങളിലൂടെയാണ് ബ്ലാങ്കാ ബ്ലാങ്കോ പ്രശസ്തയായത്. അവിചാരിതം എന്ന് പറയട്ടെ, ബ്ലാങ്കോയുടെ സിനിമയുടെ പേരിലുള്ള അക്കാദമി അവാര്‍ഡിനിടെ തന്നെ ബ്ലാങ്കോ ഷോ ഗേളായി ലോകം മൊത്തം പരക്കുകയും ചെയ്തു. ഓരോ തവണ ബ്ലാങ്കോ മുന്നിലെത്തി കാലകത്തിയപ്പോളും ക്യാമറകയ്ക്ക് ചാകരയായിരുന്നു എന്ന് ഇംഗ്ലീഷ് മാധ്യമങ്ങള്‍ പറയുന്നു.

  വാര്‍ഡ്‌റോബ് മാല്‍ഫങ്ഷന്‍

  വാര്‍ഡ്‌റോബ് മാല്‍ഫങ്ഷന്‍

  ഓസ്‌കാര്‍ അവാര്‍ഡ് പോലെ ലോകപ്രശസ്തമായ, ലോകം മൊത്തം ഉറ്റുനോക്കുന്ന ഒരു വേദിയില്‍ വെച്ച് വാര്‍ഡ്‌റോബ് മാല്‍ഫങ്ഷന് ഇരയാകുക എന്നത് ഒരു നടിക്ക് ആലോചിക്കാന്‍ പോലും പറ്റാത്ത കാര്യമാണ്. തുടയുടെ മുകളറ്റം വരെ കീറലുള്ള ഗൗണുമായി വേദിയില്‍ എത്തുകയും ക്യാമറകള്‍ക്ക് മുന്നില്‍ സങ്കോചമില്ലാതെ പോസ് ചെയ്യുകയും ചെയ്ത ബ്ലാങ്കോ അറിഞ്ഞുകൊണ്ടാണോ ഈ പണിക്ക് നിന്നത് എന്ന് വരെ സംശയം ഉയരുന്നുണ്ട്.

  ആരാണീ ബ്ലാങ്ക ബ്ലാങ്കോ

  ആരാണീ ബ്ലാങ്ക ബ്ലാങ്കോ

  1981 ലാണ് ബ്ലാങ്ക ബ്ലാങ്കോ ജനിച്ചത്. ബ്ലാങ്ക മാര്‍ഗരീറ്റ ബ്ലാങ്കോ എന്ന് മുഴുവന്‍ പേര്. വയസ്സ് 36. അമേരിക്കയുലെ കാലിഫോര്‍ണിയയിലെ വാട്‌സന്‍വില്ലിലാണ് ജനനം. അഞ്ചടി പത്തിഞ്ചാണ് ഉയരം. ചുരുങ്ങിയ കാലം കൊണ്ട് ഹോളിവുഡില്‍ ശ്രദ്ധിക്കപ്പെട്ട ബ്ലാങ്കയ്ക്ക് സിനിമയിലേക്കുള്ള വരവ് അത്ര എളുപ്പമായിരുന്നില്ല. സിനിമയെ വെല്ലുന്ന നാടകീയതയാണ് അക്കഥ.

  പഠിച്ച് വളര്‍ന്നു, ഒപ്പം...

  പഠിച്ച് വളര്‍ന്നു, ഒപ്പം...

  വാഷിങ്ടണ്‍ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലാണ് ബ്ലാങ്ക പഠിച്ചത്. 2003 ലായിരുന്നു ഡിഗ്രി പഠനം കഴിഞ്ഞത്. സൈക്കോളജയില്‍ ബി എസ്. സ്പാനിഷില്‍ മൈനര്‍. ഇത്രയുമാണ് ബ്ലാങ്കയുടെ അക്കാദമിക് യോഗ്യതകള്‍. എന്നാല്‍ ഇതിനെല്ലാം അപ്പുറത്ത് വളരെ ചെറുപ്പം മുതല്‍ ബ്ലാങ്ക മനസില്‍ കൊണ്ടുനടന്ന ഒരു സ്വപ്‌നം ഉണ്ടായിരുന്നു. ഒരു നടിയാകുക എന്നത്.

  പല പണികളും ചെയ്തു

  പല പണികളും ചെയ്തു

  സാധാരണ കുടുംബമായിരുന്നു ബ്ലാങ്കയുടേത്. സാധാരണ എന്നും പറഞ്ഞുകൂട. വളരെ പാവപ്പെട്ട കുടുംബം. പഠിക്കുന്ന കാലത്ത് കുടുംബത്തെ സഹായിക്കാന്‍ വേണ്ടി പല പണികളും ചെയ്തിട്ടുണ്ട് ബ്ലാങ്ക. ഇതിനൊപ്പം തന്നെ അഭിനയ ക്ലാസ്, ഡാന്‍സ് ക്ലാസ്, തീയറ്റര്‍ പരിപാടികള്‍ തുടങ്ങി വളരെ തിരക്കുപിടിച്ച കുട്ടിക്കാലമായിരുന്നു ബ്ലാങ്കയുടേത്. രണ്ട് സഹോദരന്‍മാരും രണ്ട് സഹോദരുമാരുമുണ്ട് ബ്ലാങ്കയ്ക്ക്.

  നടിയാകാതെ വിടില്ല

  നടിയാകാതെ വിടില്ല

  ഹൈ സ്‌കൂള്‍ ക്ലാസിലൊക്കെ എത്തിയപ്പോഴേക്കും നടിയാകുക എന്ന സ്വപ്‌നം ബ്ലാങ്കയെ അത്രമേല്‍ സ്വാധീനിച്ചുകഴിഞ്ഞിരുന്നു. പഠനത്തോടൊപ്പം അഭിനയ മോഹവും വളര്‍ന്നു.ഡിഗ്രി കഴിഞ്ഞതും ബ്ലാങ്ക ലോസ് ആഞ്ചല്‍സിലേക്ക് താമസം മാറി. നടിയാകുക എന്ന തന്റെ സ്വപ്നത്തെ സാക്ഷാത്കരിക്കാന്‍ വേണ്ടിയായിരുന്നു ഇത്. അഭിനയത്തോടൊപ്പം സാമൂഹ്യപ്രവര്‍ത്തനവുമുണ്ട് ബ്ലാങ്കയ്ക്ക്.

  സോഷ്യല്‍ മീഡിയയില്‍ ചൂടന്‍ ചിത്രങ്ങള്‍

  സോഷ്യല്‍ മീഡിയയില്‍ ചൂടന്‍ ചിത്രങ്ങള്‍

  നടിയും ഫാഷന്‍ ഫ്രീക്കും ലക്ഷ്വറി ബ്രാന്‍ഡ് അംബാസിഡറുമായ ബ്ലാങ്ക സോഷ്യല്‍ മീഡിയയിലും സജീവമാണ്. ജി ക്യു മാഗസിന്‍ സെക്‌സിസ്റ്റ് അവാര്‍ഡ് ജേതാവായ ബ്ലാങ്കയെ ലക്ഷക്കണക്കിന് പേര്‍ ഇന്‍സ്റ്റഗ്രാമില്‍ പിന്തുടരുന്നു. ഇന്‍സ്റ്റഗ്രാമില്‍ മാത്രമല്ല, ഫേസ്ബുക്കിലും തന്റെ ചൂടന്‍ ചിത്രങ്ങള്‍ ബ്ലാങ്ക ഷെയര്‍ ചെയ്യാറുണ്ട്.

  പ്രിയങ്ക ചോപ്ര

  പ്രിയങ്ക ചോപ്ര

  ഇറുകിയ വസ്ത്രം ധരിച്ച് പരിപാടിയ്ക്കെത്തിയ പ്രിയങ്ക ചോപ്രയ്ക്കും ഇത്തരത്തില്‍ അബദ്ധം പറ്റിയിട്ടുണ്ട്.

  രാഖി സാവന്തിന്റെ വാര്‍ഡ്‌റോഡ് മാല്‍ഫങ്ഷന്‍

  രാഖി സാവന്തിന്റെ വാര്‍ഡ്‌റോഡ് മാല്‍ഫങ്ഷന്‍

  ഐറ്റം ഡാന്‍സും റിയാലിറ്റിഷോകളും ഒപ്പം വാഡ്രോബ് മാല്‍ഫങ്ഷനും രാഖിയുടെ പ്രധാന നമ്പറുകളിലൊന്നായിരുന്നു. ഇറുകിയ വസ്ത്രങ്ങള്‍ ധരിച്ച് സ്വകാര്യ ഭാഗങ്ങളുടെ ആകൃതികള്‍ വരെ പ്രദര്‍ശിപ്പിച്ചാണ് രാഖി സാവന്ത് വാര്‍ത്തകളില്‍ ഇടം നേടിയത്.

  മല്ലിക ഷെരാവത്ത്

  മല്ലിക ഷെരാവത്ത്

  ബോളിവുഡിന്റെ ബോംബ് ഷെല്‍ എന്നാണ് മല്ലികയെ വിളിച്ചിരുന്നത്. ലൈംലൈറ്റിലെത്താന്‍ പല തന്ത്രങ്ങളും പയറ്റിയ താരമായിരുന്നു മല്ലിക. വാഡ്റോബ് മാല്‍ഫങ്ഷന്‍ മല്ലികയുടെ തന്ത്രമായിരുന്നുവെന്ന് അടക്കംപറച്ചിലുകളുണ്ട്.

  സുസ്മിത സെന്‍

  സുസ്മിത സെന്‍

  സുസ്മിത കുട്ടിപ്പാവാടയിട്ട് പൊതുവേദില്‍ ഇരുന്ന് സംസാരിക്കുന്നതിനിടെ പാപ്പരാസികള്‍ പകര്‍ത്തിയ ചിത്രമാണിത്.

  ഐശ്വര്യ റായ്

  ഐശ്വര്യ റായ്

  പൊതവേദികളിലെത്തുമ്പോള്‍ വസ്ത്രധാരണത്തില്‍ ഏറെ ശ്രദ്ധിയ്ക്കുന്ന താരമാണ് ഐശ്വര്യ. പക്ഷേ ചിലപ്പോഴൊക്കെ ചില അശ്രദ്ധകള്‍ ഐശ്വര്യയ്ക്കും പറ്റിയിട്ടുണ്ട്. ഇവിടെ ഇറുകിയ ബ്ലൗസാണ് ഐശ്വര്യയെ വെട്ടിലാക്കിയത്.

   കങ്കണ റാണൗത്ത്

  കങ്കണ റാണൗത്ത്

  ചിത്രത്തില്‍ കാണുന്ന കങ്കണയുടെ വേഷം ഏറെ വിമര്‍ശിക്കപ്പെട്ടിരുന്നു. മുന്നും പിന്നും ആവശ്യത്തില്‍ക്കൂടുതല്‍ അനാവരണം ചെയ്യുന്നതാണെന്നായിരുന്നു വിമര്‍ശനം. ഫാഷന്‍ എന്ന ചിത്രത്തില്‍ ഒരു വാഡ്റോബ് മാല്‍ഫങ്ഷന്‍ രംഗത്ത് കങ്കണ അഭിനയിച്ചിരുന്നു.

  പരിണീതി ചോപ്ര

  പരിണീതി ചോപ്ര

  പലവട്ടം വസ്ത്രധാരണത്തിലെ അശ്രദ്ധകാരണം വിമര്‍ശിക്കപ്പെട്ട താരമാണ് പരിണീതി. ശരീരത്തിന് ചേരാത്തത്രയും ഇറുകിയ വസ്ത്രങ്ങള്‍ ധരിച്ച് കാണുന്നവരില്‍ അരോചകത്വം സൃഷ്ടിയ്ക്കുന്ന പരിണീതിയാണ് ചിത്രത്തില്‍.

  പൂനം പാണ്ഡേ

  പൂനം പാണ്ഡേ

  ട്വിറ്ററിലൂടെ പൂനം പാണ്ഡേ കാട്ടക്കൂട്ടുന്ന കാര്യങ്ങള്‍ ആരെയും അമ്പരപ്പിക്കുന്നതാണ്. പോപ്പുലാരിറ്റിയ്ക്കായി പൂനം ട്വിറ്ററിനെയും നഗ്‌നതയെയുമാണ് ആയുധമാക്കുന്നത്. കുഞ്ഞുപാവാട ധരിച്ച പൂനം പാണ്ഡേ പാപ്പരാസികള്‍ക്ക് വിരുന്നായപ്പോള്‍.

   കത്രീന കെയ്ഫ്

  കത്രീന കെയ്ഫ്

  ചെറിയ പാവാടയിട്ട് ഷൂട്ടിങ്ങിനായി സൈക്കിള്‍ ചവിട്ടുമ്പോഴായിരുന്നു കത്രീനയ്ക്ക് അബദ്ധം പിണഞ്ഞത്. ആ ചാന്‍സ് പാപ്പരാസികള്‍ മിസ് ചെയ്തുമില്ല.

  English summary
  Actress Blanca Blanco suffers major wardrobe malfunction on Oscars red carpet.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X