For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  എന്തുകൊണ്ടാണ് ഈ നായികമാര്‍ സുഹൃത്തുക്കളാകാത്തത്...കാണൂ

  By Meera Balan
  |

  നല്ല സൗഹൃദങ്ങളുടെ ഇടം കൂടിയാണ് സിനിമ ലോകം. പ്രത്യേകിച്ച് ബോളിവുഡ്. ദീര്‍ഘനാള്‍ നീണ്ട് നില്‍ക്കുന്ന സൗഹൃദങ്ങളാണ് പല ബോളിവുഡ് താരങ്ങള്‍ക്കും ഉള്ളത്. സൗഹൃദത്തിനും കുടുംബബന്ധങ്ങള്‍ക്കും വളരെ പ്രാധാന്യം നല്‍കുന്ന താരങ്ങളും കുറവല്ല. എന്നാല്‍ ഇതുവരെയും സൗഹൃദത്തിലാവാത്ത താരങ്ങളും കുറവല്ല.

  ഒരിയ്ക്കല്‍ പോലും സുഹൃത്തുക്കളായ എന്തിനേറ പരസ്പരം സംസാരിയ്ക്കുകയോ ചെയ്യാത്ത ചില ബോളിവുഡ് നടിമാരുണ്ട്. ഇക്കൂട്ടത്തില്‍ തന്നെ ചിലര്‍ വളരെ നാളായി പിണക്കത്തിലുള്ളവരുമാണ്. അത്തരം ചില നടിമാരെ കാണൂ...

   ദീപികയും പ്രിയങ്കയും

  എന്തുകൊണ്ടാണ് ഈ നായികമാര്‍ സുഹൃത്തുക്കളാകാത്തത്...കാണൂ

  ദീപികയും പ്രിയങ്കയും നല്ല സുഹൃത്തുക്കളേയല്ല. അവാര്‍ഡ് നിശകളില്‍ പോലും തൊട്ടടുത്ത സീറ്റുകളില്‍ ഇരുന്നാലും ഇരുവരും പരസ്പരം മിണ്ടാറില്ല.

  ദീപക പദുകോണ്‍-സോനം കപൂര്‍

  എന്തുകൊണ്ടാണ് ഈ നായികമാര്‍ സുഹൃത്തുക്കളാകാത്തത്...കാണൂ

  ദീപികയുടെ പേര് പറയുന്നത് പോലും സോനം കപൂറിന് ഇഷ്ടമല്ല. ഇരുവരും അത്രനല്ല സുഹൃത്തുക്കളല്ലെന്ന് മാത്രമല്ല ശത്രുക്കള്‍ കൂടിയാണ്. അവാര്‍ഡ് നിശകളില്‍ ദീപികയെ അഭിമുഖീകരിയ്‌ക്കേണ്ടി വന്നാല്‍ തന്റെ സീറ്റ് മാറ്റുന്ന താരമാണ് സോനം.

  അനുഷ്‌കയും ദീപികയും

  എന്തുകൊണ്ടാണ് ഈ നായികമാര്‍ സുഹൃത്തുക്കളാകാത്തത്...കാണൂ

  ദീപികയും അനുഷ്‌കയും ഒരിയ്ക്കല്‍ പോലും മുഖാമുഖം കണ്ടിട്ട് സാസരിയ്ക്കാത്ത താരങ്ങളാണത്രേ. അനുഷ്‌കയുടെ മുന്‍കാമുകന്‍ രണ്‍വീര്‍ സിംഘിന് ദീപികയുമായുള്ള അടുപ്പവും ഇരുവരും തമ്മില്‍ കൂടുതല്‍ അകലാന്‍ ഇടയാക്കിയെന്നും പറയപ്പെടുന്നു

  ദീപിക പദുകോണ്‍- കത്രീന കൈഫ്

  എന്തുകൊണ്ടാണ് ഈ നായികമാര്‍ സുഹൃത്തുക്കളാകാത്തത്...കാണൂ

  തന്റെ മുന്‍കാമുകനാ രണ്‍ബീറിന്റെ കാമുകി കത്രീനയോട് സൗഹൃദത്തിലാകാന്‍ ദീപികയ്ക്ക് ഏങ്ങനെയാണ് കഴിയുക. ഒരിയ്ക്കലും സൗഹൃദത്തിലാകാന്‍ സാധ്യതയില്ലാത്ത രണ്ട് താരങ്ങളാണ് ദീപികയും കത്രീനയും

  ഐശ്വര്യ റായ്-സുസ്മിത സെന്‍

  എന്തുകൊണ്ടാണ് ഈ നായികമാര്‍ സുഹൃത്തുക്കളാകാത്തത്...കാണൂ

  മിസ് ഇന്ത്യ മത്സര വേദയില്‍ നിന്നും പിണങ്ങിപ്പിരിഞ്ഞ താരങ്ങളാണ് ഐശ്വര്യയും സുസ്മിതയും. പിന്നീട് മിസോ യൂണിവേഴ്‌സ് വരെ ആയെങ്കിലും രണ്ട് താരങ്ങളും ഇപ്പോഴും സൗഹൃദത്തിലല്ല

  പ്രിയങ്ക ചോപ്ര-കരീന കപൂര്‍

  എന്തുകൊണ്ടാണ് ഈ നായികമാര്‍ സുഹൃത്തുക്കളാകാത്തത്...കാണൂ

  ഒരേ പ്രായക്കാര്‍ ഓരേ കോമണ്‍ ഫ്രണ്ട്‌സ് എന്നിട്ടും ഈ രണ്ട് താരങ്ങളും ഫ്രണ്ട്‌സ് അല്ല. ഷഹീദ് കപൂറുമായി കരീന പ്രണയത്തിലായിരുന്ന കാര്യം എല്ലാവര്‍ക്കും അറിയാവുന്നതാണ്. എന്നാല്‍ പ്രണയം തകര്‍ന്നതോടെ ഷഹീദ്, പ്രിയങ്കയുമായി അടുത്തു.

  ശ്രദ്ധ കപൂര്‍-പരിണീതി ചോപ്ര

  എന്തുകൊണ്ടാണ് ഈ നായികമാര്‍ സുഹൃത്തുക്കളാകാത്തത്...കാണൂ

  പുതുമുഖ താരങ്ങളായ ശ്രദ്ധും പരിണീതയും അടുത്തെങ്ങും സുഹൃത്തുക്കളാകാനുള്ള യാതൊരു സാധ്യതയും ഇല്ല. അഭിനയ രംഗത്തെ കിടമത്സരങ്ങള്‍ തന്നെയാണ് ഈ താരങ്ങളെ അകറ്റുന്നതും

  English summary
  Actresses who will never be friends
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X