Don't Miss!
- News
അസാമിലെ മഴക്കെടുതി ബാധിച്ചത് നാല് ലക്ഷത്തിലധികം ആളുകളെ; സഹായ വാഗ്ദാനവുമായി അമിത് ഷാ
- Lifestyle
മുടി പ്രശ്നങ്ങള്‍ക്ക് എളുപ്പ പരിഹാരം; ബീറ്റ്റൂട്ട് ഉപയോഗം ഈ വിധം
- Sports
IPL 2022: മുംബൈ x ഡല്‍ഹി, ജയിച്ചാല്‍ ഡല്‍ഹി പ്ലേ ഓഫില്‍, തോറ്റാല്‍ ആര്‍സിബിക്ക് ലോട്ടറി, പ്രിവ്യൂ
- Automobiles
ഒറ്റ ചാർജിൽ 140 കിലോമീറ്റർ റേഞ്ച്, ഫീച്ചറുകളെല്ലാം അറിയാം, പുത്തൻ iQube ഇലക്ട്രിക് സ്കൂട്ടറിന്റെ പരസ്യ വീഡിയ
- Finance
എടിഎം കാർഡ് എടുക്കാൻ മറന്നോ; പണം പിൻലിക്കാൻ പുതിയ വഴി പഠിക്കാം
- Travel
ബാംഗ്ലൂരില്‍ നിന്നും എളുപ്പത്തില്‍ യാത്ര പോകാന്‍ ഈ 9 ഇടങ്ങള്‍
- Technology
മെയ് മാസത്തിൽ സ്വന്തമാക്കാൻ 20,000 രൂപയിൽ താഴെ വില വരുന്ന മികച്ച ക്യാമറ സ്മാർട്ട്ഫോണുകൾ
തമിഴ് സുന്ദരിയാണെങ്കിലും മലയാളികള്‍ക്ക് പ്രിയപ്പെട്ടവളാണ് ആന്‍ഡ്രിയ! ഗ്ലാമര്‍ ചിത്രങ്ങള്‍ ഇതാ...
പിന്നണി ഗായികയായിട്ടാണ് ആന്‍ഡ്രിയ സിനിമയിലേക്കെത്തിയത്. നടി, ഡാന്‍സര്‍, മ്യൂസിക് കമ്പോസര്‍, മോഡല്‍ എന്നി നിലകളില്‍ തിളങ്ങി നില്ക്കുന്ന ആന്‍ഡ്രിയ ജെര്‍മിയ ഒരുപാട് സിനിമകളുടെ തിരക്കുകളിലാണ്. തമിഴ് സിനിമയില്‍ നിന്നാണ് കരിയര്‍ തുടങ്ങിയിരുന്നതെഹ്കിലും ഇപ്പോള്‍ മലയാളത്തിലും ആന്‍ഡ്രിയ സജീവ സാന്നിധ്യമാണ്.
താടി താരരാജാക്കന്മാര്ക്കും ഒരു അലങ്കാരമാണ്! ഇതില്‍ ആരുടെ താടിയാണ് സൂപ്പര്‍ ലുക്കിലുള്ളത്?
ഫഹദ് ഫാസിലിന്റെ അന്നയും റസൂലും എന്ന സിനിമയിലൂടെയായിരുന്നു ആന്‍ഡ്രിയ ആദ്യമായി മലയാളത്തില്‍ അഭിനയിച്ചിരുന്നത്. പിന്നീട് ലണ്ടന്‍ ബ്രിഡ്ജ്, ലോഹം, തോപ്പില്‍ ജോപ്പന് എന്നീ സിനിമകളിലൂടെ മലയാളികളുടെ ഹൃദയത്തിലേക്കെത്തിയ ആന്‍ഡ്രിയ ബോലിവുഡ് സിനിമകളിലും അഭിനയിച്ചിരുന്നു.

ആന്‍ഡ്രിയയുടെ തുടക്കം
പിന്നണി ഗായികയായിട്ടായിരുന്നു ആന്‍ഡ്രിയയുടെ കരിയര്‍ തുടക്കം. പിന്നീട് നടി, ഡാന്‍സര്‍, മ്യൂസിക് കമ്പോസര്‍, മോഡല്‍ എന്നി നിലകളില്‍ പ്രവര്‍ത്തിച്ച നടി മലയാള സിനിമയിലും സജീവ സാന്നിധ്യമായിരുന്നു.

ആദ്യ സിനിമ
തമിഴ് സിനിമയിലഭിനയിച്ചാണ് ആന്‍ഡ്രിയ കരിയര്‍ തുടങ്ങിയതെങ്കിലും മലയാളത്തില്‍ നാല് സിനിമകളിലും അഭിനയിച്ചിരുന്നു. ഫഹദ് ഫാസില്‍ നായകനായെത്തിയ അന്നയും റസൂലും എന്ന സിനിമയിലൂടെയായിരുന്നു ആദ്യമായി ആന്‍ഡ്രിയ മലയാളത്തില്‍ അഭിനയിച്ചിരുന്നത്.

പ്രിയപ്പെട്ടവള്‍
പ്രണയത്തിന് പ്രധാന്യം കൊടുത്ത് നിര്‍മ്മിച്ച അന്നയും റസൂലും എന്ന സിനിമയിലൂടെ മലയാളികളുടെ പ്രിയപ്പെട്ട നടിയായി മാറുന്നതിന് ആന്‍ഡ്രിയയ്ക്ക് അധികം സമയം വേണ്ടി വന്നിരുന്നില്ല.

അന്യഭാഷ ചിത്രങ്ങള്‍
2005 ല്‍ പുറത്തിറങ്ങിയ കണ്ട നാള് മുതല്‍ എന്ന തമിഴ് സിനിമയിലൂടെയായിരുന്നു ആദ്യമായി ആന്‍ഡ്രിയ അഭിനയിച്ചിരുന്നത്. ശേഷം തമിഴില്‍ നിന്നുമാണ് ഏറ്റവുമധികം സിനിമകള്‍ ആന്‍ഡ്രിയ്ക്ക് കിട്ടിയിരുന്നത്. 2012 ല്‍ വിശ്വരൂപം എന്ന തമിഴ് സിനിമയിലും അതെ സിനിമയുടെ ഹിന്ദി പതിപ്പിലും ആന്‍ഡ്രിയ അഭിനയിച്ചിരുന്നു.

മറ്റ് സിനിമകള്‍
ഇപ്പോള്‍ ആന്‍ഡ്രിയയ്ക്ക് സിനിമകളുടെ തിരക്കാണ്. നിലവില്‍ നാല് സിനിമകളിലാണ് നടി അഭിനയിച്ച് കൊണ്ടിരിക്കുന്നത്. തമിഴിലും ഹിന്ദിയിലുമായി നിര്‍മ്മിച്ച വിശ്വാരൂപത്തിന്റെ രണ്ടാം ഭാഗത്തിലും ആന്‍ഡ്രിയ പ്രധാന വേഷത്തിലെത്തുന്നുണ്ട്.
-
അന്ന് ധൈര്യമില്ലായിരുന്നു, പ്രിയങ്ക ഗാന്ധി അതിലൊരാള്‍; മെസേജുകളെക്കുറിച്ചും അഭയ ഹിരണ്മയി
-
'ചേച്ചി അങ്ങനെയും റോബിന് ഇങ്ങനെയും'; ചൊറിയാന്‍ നോക്കിയ ജാസ്മിനെ പുച്ഛിച്ച് തള്ളി ലക്ഷ്മിപ്രിയയും റോബിനും
-
നീ പറഞ്ഞത് ശരിയാണ്, അവളുടേത് നാടകം! ധന്യയെ ജാസ്മിനെതിരെ തിരിക്കാന്‍ കുത്തിതിരിപ്പുമായി റോബിന്!