For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഓട് #$% കണ്ടം വഴി ട്രോളന്മാരുടെ തെറിയ്ക്ക് ഇത്രയും ഡിമാന്റ് ഉണ്ടോ? വടി കൊടുത്തുള്ള അടിയായി പോയി!!

  By Teresa Rose
  |

  നവമാധ്യമങ്ങളെ പുച്ഛിച്ച് തള്ളിയിരുന്നെങ്കിലും ഇന്ന് സമൂഹത്തില്‍ എന്ത് കാര്യം നടന്നാലും അതെല്ലാം സോഷ്യല്‍ മീഡിയയിലൂടെ ചര്‍ച്ച ചെയ്യുന്നത് പതിവായിരിക്കുകയാണ്. ചാനല്‍ ചര്‍ച്ചകളെക്കാളും വേഗതയില്‍ കാര്യങ്ങളെ വിമര്‍ശിക്കാനും പിന്തുണയ്്ക്കാനും ഇന്ന് ട്രോളന്മാരുണ്ട്. ആദ്യം എതിര്‍പ്പുകള്‍ ഉയര്‍ന്ന് വന്ന ട്രോളുകാരെ ഇന്ന് എല്ലാവരും സപ്പോര്‍ട്ട് ചെയ്യുന്നതാണ് കാണുന്നത്.

  സെക്‌സ് റാക്കറ്റ്, പിടിയിലായ റിച്ചാ സക്‌സേന ആരാണ്? ഇതുവരെ പിടിയിലായ പ്രമുഖ നടിമാര്‍ ഇവരൊക്കെയാണ്!!!

  സിനിമയിലെ കോമഡി രംഗങ്ങളും സംഭാഷണങ്ങളും ചേര്‍ത്തുണ്ടാക്കിയ ഇത്തരത്തിലുള്ള ട്രോളുകള്‍ എത്ര വലിയ ആളുകളെ പോലും പരോഷമായി വിമര്‍ശിക്കുന്നതിന് ഉപയോഗിക്കാന്‍ തുടങ്ങിയതോടെ കാര്യങ്ങള്‍ ഈസിയായി മാറിയിരിക്കുകയാണ്. മാത്രമല്ല തെറി വരെ അതിന് വേണ്ടി ട്രോളന്മാര്‍ ഷോര്‍ട്ട് ഫോമിലൂടെ മെരുക്കി എടുത്തിരുന്നു. അതില്‍ പ്രധാനം 'ഓട് @#$#$^# കണ്ടം വഴി' എന്ന തെറിയായിരുന്നു. OMKV എന്ന ഓമനപേരിലുള്ള ഈ തെറി ഇന്നലെ മുതല്‍ ഓട് 'മോനെ' കണ്ടം വഴി എന്നാക്കി മാറ്റേണ്ടി വന്നിരിക്കുകയാണ് ചില സിനിമ താരങ്ങള്‍ക്ക്.

  തുടക്കം ഇങ്ങനെ

  തുടക്കം ഇങ്ങനെ

  മമ്മൂട്ടി ചിത്രം കസബയെ വിമര്‍ശിച്ച നടി പാര്‍വതിയ്‌ക്കെതിരെ സോഷ്യല്‍ മീഡിയയിലൂടെ നടക്കുന്ന ആക്രമണങ്ങള്‍ തുടരുകയായിരുന്നു. അതിനിടെയാണ് സംവിധായകന്‍ ജൂഡ് ആന്റണി പാര്‍വതിയെ വിമര്‍ശിക്കുന്ന തരത്തിലൊരു പോസ്റ്റുമായി എത്തിയിരുന്നത്.

   കുരങ്ങിനോട് ഉപമിച്ച് സംവിധായകന്‍

  കുരങ്ങിനോട് ഉപമിച്ച് സംവിധായകന്‍

  ഒരു കുരങ്ങു സര്‍ക്കസ് കൂടാരത്തില്‍ കയറി പറ്റുന്നു. മുതലാളി പറയുന്നത് പോലെ ചാടുന്നു ഓടുന്നു കരണം മറിയുന്നു. ഒടുവില്‍ അഭ്യാസിയായി നാട് മുഴുവന്‍ അറിയപ്പെടുന്ന കുരങ്ങായി മാറുന്നു. അപ്പോള്‍ മുഴുവന്‍ സര്‍ക്കസ്‌കാരേയും മുതലാളിമാരെയും തെറി പറയുന്നു. മുതലാളിമാര്‍ ചൂഷണം ചെയ്തു എന്ന് പരിതപിക്കുന്നു. ഈ കുരങ്ങിന് ആദ്യമേ എല്ലാം വേണ്ടെന്നു വച്ച് കാട്ടില്‍ പോകാമായിരുന്നു. അങ്ങനെ പോയാല്‍ ആരറിയാന്‍ അല്ലെ? എന്നുമായിരുന്നു സംവിധായകന്റെ പേസ്റ്റ്.

   OMKV യുമായി നടിയും

  OMKV യുമായി നടിയും

  സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നവര്‍ക്ക് OMKV എന്താണെന്നുള്ള കാര്യം വ്യക്തമായി അറിയാം. തെറി പറയുന്നതിനെ ഇത്തിരി മോഡേണ്‍ ആക്കിയ ട്രോളന്മാരാണ് കിടിലനൊരു തെറിയ്ക്ക് ഇത്തരത്തിലൊരു പേര് കൊടുത്തത്. അതാണ് നടി പാര്‍വതി തന്നെ പരിഹസിച്ച സംവിധായകനിട്ട് തിരിച്ച് കൊടുത്തത്.

  എന്നെ വിക്കുവോടെയ്??

  എന്നെ വിക്കുവോടെയ്??

  ജൂഡിന്റെ സിനിമയില്‍ അഭിനയിക്കാന്‍ വരുന്ന നടി ചോദിക്കുന്നു.. ഷൂട്ടിംഗ് കഴിഞ്ഞാല്‍ എന്നെ വല്ലോ സര്‍ക്കസ് കമ്പനിക്ക് വിക്കുവോടെയ്.

   ഓടാന്‍ കാത്തിരിക്കുന്ന സംവിധായകന്‍

  ഓടാന്‍ കാത്തിരിക്കുന്ന സംവിധായകന്‍


  ഒരു പോസ്റ്റ് ഇട്ടത് മാത്രമെ പ്രമുഖ സംവിധായനകന് ഓര്‍മ്മയുള്ളു. പിന്നീട് ട്രോളന്മാരുടെ ഇടയില്‍ നിന്നും കണ്ടം വഴി ഓടാന്‍ കാത്തിരിക്കുന്ന പ്രമുഖ സംവിധായകന്‍.

   കണ്ടം വഴിയുള്ള ഓട്ടം

  കണ്ടം വഴിയുള്ള ഓട്ടം


  ആട് സിനിമയിലെ ഷാജിയേട്ടനും പിള്ളേരും അവര് പോലും അറിയാതെ കണ്ടം വഴി ഓടുകയാണ് കൂട്ടുകാരെ...

   OMKV

  OMKV

  ഓട് മലരേ കണ്ടം വഴി എന്നതിന്റെ ചുരുക്കി OMKV എന്ന പാര്‍വതി പറയുമ്പോള്‍ തെറി ചാനലിലൂടെ പറയാന്‍ കഴിയാതെ ഓട് മോനെ കണ്ടം വഴി എന്ന് കണ്ട് പിടിച്ച മീഡിയവണ്‍ ചാനല്‍.

  പാട്ടിന്റെ വരികളാണെന്നേ..

  പാട്ടിന്റെ വരികളാണെന്നേ..


  പാട്ടിന്റെ വരികളുമായി പ്രൊഡ്യൂസറെ സമീപിച്ച സംവിധായകന്‍ പറയുന്നതിങ്ങനെ.. ആടിക്കളിക്കടി കുഞ്ഞിരാമി.. ചാടി കളിക്കടി... ഇതെന്താടോ ഇത്? ജൂഡ് പറയുന്നതിങ്ങനെ.. നായികയ്ക്ക് ഡാന്‍സ് കളിക്കാനുള്ള പാട്ടിന്റെ വരികളാ.. എഎങ്ങനെയുണ്ട്?? ആഹാ പഷ്ട്.

  വിപുലമായ ട്രോളുകള്‍

  വിപുലമായ ട്രോളുകള്‍

  തന്നെ കാണുന്നവരൊക്കെ സര്‍ക്കസ് എന്നും കുരങ്ങ് എന്നും പറയുന്നുണ്ടല്ലോ,.. എന്താത്?? അതീ.. കുരങ്ങിന് പരിണാമം സംഭവിച്ചാണല്ലോ മനുഷ്യനുണ്ടായത്.. അതൊരു സര്‍ക്കാസം ആണഎന്നാണ പറഞ്ഞത്..! അല്ലാതെ.. അയ്യേ.. അയ്യേ...

   നിങ്ങള്‍ക്ക് ഇങ്ങനെ ഒരു ഫ്രണ്ട് ഉണ്ടോ?

  നിങ്ങള്‍ക്ക് ഇങ്ങനെ ഒരു ഫ്രണ്ട് ഉണ്ടോ?


  നമുക്ക് എല്ലാവര്‍ക്കും കാണും ഒരു ഫ്രണ്ട്. നേരെ ചൊവ്വേ പറയേണ്ട കാര്യങ്ങള്‍ ഇടയ്ക്ക് ഉപമയും ഉല്‍പ്രേക്ഷയും ഒക്കേ ചേര്‍ത്ത് പറഞ്ഞ് കുളമാക്കി സ്വയം പണി മേടിക്കുന്ന ഒരുത്തന്‍.

  സംവിധായകന്റെ ഭാവനയില്‍

  സംവിധായകന്റെ ഭാവനയില്‍


  മലയാള സിനിമയില്‍ എല്ലാവരും ചാടിക്കളിക്കട കുഞ്ഞിരാമ.... ഓടിക്കളിക്കട കുഞ്ഞിരാമാ.. അങ്ങനെയായിരിക്കുമെന്നാണോ പ്രമുഖ സംവിധായകന്റെ ഭാവനയില്‍ എന്നും ട്രോളന്മാര്‍ ചോദിക്കുന്നു.

   പ്രമുഖ സംവിധായകന്‍

  പ്രമുഖ സംവിധായകന്‍


  OMKV- ഓട് മങ്കി കണ്ടം വഴി എന്നാണോ? അതോ വേറെ എന്തെങ്കിലുമാണോ എന്ന് പകച്ച് പോയ ലേ പ്രമുഖ സംവിധായകന്‍.

   ആട് പടം പിടിക്കുന്നത് കണ്ടിട്ടുണ്ട്

  ആട് പടം പിടിക്കുന്നത് കണ്ടിട്ടുണ്ട്


  കുരങ്ങുമാരൊക്ക സിനിമയില്‍ അഭിനയിക്കുന്നത് കണ്ടിട്ടുണ്ടെങ്കില്‍ ആടിന് പടം പിടിക്കാനും പറ്റുമെന്നാണ് ട്രോളന്മാര്‍ പറയുന്നത്.

   ഫിലിം ഇന്‍സ്റ്റ്യൂട്ടിലെ ഇന്റര്‍വ്യൂ

  ഫിലിം ഇന്‍സ്റ്റ്യൂട്ടിലെ ഇന്റര്‍വ്യൂ

  ഫിലിം ഇന്‍സ്റ്റ്യൂട്ടിലെ ഇന്റര്‍വ്യൂനെത്തിയ പെണ്‍കുട്ടിയോട് ഇന്നത്തെ കാലത്ത് മലയാള സിനിമയില്‍ കണ്ടുവരുന്ന പ്രധാന പ്രശ്‌നങ്ങള്‍ എന്തൊക്കെയാണെന്നാണ് കുട്ടി കരുതുന്നത്? ജൂഡ് ആന്റണിയാണെങ്കില്‍ ചോദ്യം ഇങ്ങനെയായിരിക്കും. കാട്ടില്‍ നിന്ന് സര്‍ക്കസില്‍ വന്ന ഒരു കുരങ്ങ്, പേരെടുത്തപ്പോ സര്‍ക്കസിനെ കുറ്റം പറയുന്നത് ശരിയാണോ തെറ്റാണോ? ഒടുവില്‍ ഇന്റര്‍വ്യൂവിനെത്തിയ കുട്ടി ഇവിടെ പഠിക്കുന്നില്ലെന്ന് പറഞ്ഞ് പോവേണ്ടി വരും.

  വല്ലാത്ത പണിയായി പോയി

  വല്ലാത്ത പണിയായി പോയി


  ഒരു കുരങ്ങന്‍ സര്‍ക്കസ് പഠിച്ചു. ശേഷമൊരു പോസ്റ്റിട്ടു. പ്രതീക്ഷിച്ചത് വേറെയായിരുന്നെങ്കിലും കിട്ടിയത് OMKV ആയി പോയി.

   സര്‍ക്കസില്‍ ചേരാന്‍ വന്നതാണ്..

  സര്‍ക്കസില്‍ ചേരാന്‍ വന്നതാണ്..

  പുതിയതായി സിനിമയില്‍ അഭിനയിക്കാന്‍ വരുന്ന ആളെ ചിലപ്പോള്‍ സംവിധായകന്‍ നിര്‍മാതാവിന് പരിചയപ്പെടുത്തി കൊടുക്കുന്നത് ഇത് പുതിയതായി സര്‍ക്കസില്‍ ചേരാന്‍ വന്ന ആളാണെന്ന് പറഞ്ഞായിരിക്കും.

  നടികളെല്ലാം അങ്ങനെയല്ല

  നടികളെല്ലാം അങ്ങനെയല്ല


  സിനിമയില്‍ അഭിനയിക്കാന്‍ ചില കുരങ്ങുകള്‍ വരും. പിന്നെ അവര്‍ സിനിമക്കാരെ തന്നെ കുറ്റം പറയും. എന്നാല്‍ പ്രേക്ഷകന്‍ പറയുന്നത് ഇവനും കുരങ്ങനായിരിക്കും നിങ്ങളും കുരങ്ങനായിരിക്കും. പക്ഷെ നടികളെ്ല്ലാം അങ്ങനെയല്ലെന്നായിരിക്കും.

  ആഡ് ആന്തോണി

  ആഡ് ആന്തോണി

  ഹേയ് എങ്ങട്ട എല്ലാവരും കൂടി.. പുതിയ പടത്തിന്റെ ഷൂട്ടിങ്ങിന് പോവുന്ന നടിയെ കണ്ടാല്‍ ആഡ് ആന്റണിയ്ക്ക് തോന്നുന്നത് കുരങ്ങുകള്‍ എങ്ങോട്ടാ പോവുന്നെ ഷൂട്ടിങ്ങിനാണോ എന്നായിരിക്കും.

  നാളത്തെ മഞ്ഞരമ

  നാളത്തെ മഞ്ഞരമ


  നാളെ ഇറങ്ങുന്ന മഞ്ഞരമ പത്രത്തില്‍ ഉണ്ടാവുന്നത് ചിലപ്പോള്‍ ഇങ്ങനെയായിരിക്കും. സിനിമ സംവിധായകന്‍ ജൂഡ്, പഴയ സര്‍ക്കസ് മൊതലാളിയെന്ന് ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍. ഒരുപാട് കുരങ്ങുകള്‍ അതിലുണ്ടായിരുന്നെന്നും രക്ഷപ്പെട്ട കുരങ്ങുകള്‍ മലയാള സിനിമയില്‍ അഭിനയിക്കുന്നുണ്ടെന്നും തന്റെ ഫേസ്ബുക്കിലൂടെ വ്യക്തമാക്കി. സര്‍ക്കസ് മുതലാളിമാര്‍ക്കെതിരെ നടി പാര്‍വതിയുടെ സൈബര്‍ ആക്രമണം. OMKV എന്ന സീക്രട്ട് കോഡ് ഉപയോഗിച്ചാണിത്.

   മുതലാളിമാരെ കുറ്റം പറയാന്‍ പാടില്ല

  മുതലാളിമാരെ കുറ്റം പറയാന്‍ പാടില്ല


  സര്‍ക്കസ് കൂടാരത്തില്‍ കയറിയ കുരങ്ങന്‍ മൊതലാളിമാരെ കുറ്റം പറയാന്‍ പാടില്ല. അത്രയ്ക്ക് വിഷമമുണ്ടെങ്കില്‍ കൊരങ്ങന്‍ രാജി വെച്ച് പോയ്‌ക്കോട്ടേ.. മനസിലായോ?

   എന്റെ വീക്ക്‌നെസ്സ് ആതായിരുന്നു

  എന്റെ വീക്ക്‌നെസ്സ് ആതായിരുന്നു


  സ്ത്രീ വിരുദ്ധതയും ദളിത് വിരുദ്ധതയും എന്നും വീക്ക്‌നെസ്സായിക്കിയ ഒരു പ്രമുഖ സംവിധായകനായിരുന്നു പാവം ആ മനുഷ്യന്‍.

   നല്ല അനുസരണയുണ്ട്

  നല്ല അനുസരണയുണ്ട്


  കുരങ്ങനെന്ന് വിശേഷിപ്പിച്ച സംവിധായകനോട് കണ്ടം വഴി ഓടിക്കോ എന്ന പറഞ്ഞത് അത് പോലെ തന്നെ അനുസരിച്ചിരിക്കുകയാണ്. എന്നാല്‍ ഓടന്‍ പറഞ്ഞപ്പോള്‍ വിഗ്ഗും വെച്ച് ഓടാന്‍ കാണിച്ച ആ മനസ് ആരും കാണാതെ പോവരുത്.

  കുരങ്ങന്‍ ആരാ??

  കുരങ്ങന്‍ ആരാ??

  യുവസംവിധായകന്‍ അഭിനേതാക്കളെയാണോ കുരങ്ങനെന്ന് വിളിച്ചത്. അങ്ങനെയാണെങ്കില്‍ അതില്‍ എല്ലാ നടന്മാരും പെടുല്ലേ. അപ്പോള്‍ മെഗാസ്റ്റാറും കുരങ്ങനായിരിക്കില്ലേ..

  സ്വന്തം അനുഭവം തന്നെയാണ്

  സ്വന്തം അനുഭവം തന്നെയാണ്

  നിങ്ങള്‍ക്ക് ഇതിനെ പറ്റി വല്ലതും അറിയുമോ? ഇതൊക്കെ ആള്‍ക്കാര് അറിഞ്ഞിട്ടാണോ ചെയ്യുന്നത്. ശരിയാടാ, ജൂഡണ്ണന്‍ ഈ സിനിമ സ്വന്തം ജീവിതാനുഭവത്തില്‍ നിന്ന് തന്നെ എടുത്തതാണ്.,.

   പരാതി പറയുന്നതും കുരങ്ങനാണോ?

  പരാതി പറയുന്നതും കുരങ്ങനാണോ?

  സര്‍ക്കസില്‍ കേറി ഫേമസ് ആയ കുരങ്ങ് പരാതി പറയുന്നത് പോലെ ആണ് ചിലരുടെ പരാതി എന്ന്. അങ്ങനെ ആര് പറഞ്ഞു? അതേ സര്‍ക്കസില്‍ മുതലാളിമാരെ പിന്താങ്ങി കൊണ്ട് അതേ ജോലി ചെയ്യുന്ന വേറെ ഒരു കുരങ്ങന്‍

  English summary
  Did Bad words in the memes had this much of demand?
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X