Don't Miss!
- Automobiles ലോകം ഇനി ബജാജിനെ ഉറ്റുനോക്കും! ഇതുപോലൊരു ടൂവീലര്‍ ഇതുവരെ ആരും പുറത്തിറക്കിയിട്ടില്ല
- Lifestyle ദാമ്പത്യത്തിലെ ഈ അഞ്ച് പ്രശ്നങ്ങളാണ് വിവാഹ മോചനത്തിന് കാരണം
- News പാലക്കാട് ചുട്ടുപൊള്ളുന്നു; 'മനുഷ്യശരീരത്തിന് താങ്ങാവുന്നതിലും അധികം ചൂട്',കളക്ടറുടെ മുന്നറിയിപ്പ്
- Sports IPL 2024: മുംബൈ ശക്തരായ ടീം, പക്ഷെ ഇത് പേപ്പറില്‍ മാത്രമാണ്! പരിഹസിച്ച് എബിഡി
- Technology ഏത് വിലയിലും കിടിലൻ സ്മാർട്ട്ഫോൺ റെഡി! 11 വിലകളിൽ ഫോണുമായി ഐക്യൂ Z9 സീരീസ് ലോഞ്ച് ചെയ്തു
- Finance 260 ശതമാനം ലാഭം, നിക്ഷേപകരുടെ ഹൃദയം കവർന്ന കെമിക്കൽ ഓഹരി, നിങ്ങളുടെ കയ്യിലുണ്ടോ..?
- Travel മഞ്ഞുപെയ്യും മുന്നേ കാശ്മീരിലേക്ക് ട്രെയിൻ യാത്ര, 12 ദിവസ പാക്കേജ്, ഇതാണ് പറ്റിയ സമയം
ലൗലി ടീച്ചറുടെ ഡബ്മാഷ് വൈറലാകുന്നു, ബാലാമണിയായി വിനീത കോശി തകര്‍ക്കുന്നു
ആനന്ദത്തിലെ ലൗലി ടീച്ചറെ അധികമാരും മറന്നു കാണാനിടയില്ല. ആദ്യ സിനിമയില്‍ത്തന്നെ എന്നുമോര്‍ത്തിരിക്കാന്‍ പറ്റുന്ന കഥാപാത്രങ്ങള്‍ കിട്ടുന്നത് അപൂര്‍വമാണ്. ഇഷ്ടം പോലെ പുതുമുഖങ്ങള്‍ വരുമ്പോള്‍ അവരെ ഓര്‍ത്തിരിക്കാനും ബുദ്ധിമുട്ടാണ്.സിനിമാ താരങ്ങളെ കാമാനായി അടുത്ത സിനിമ ഇറങ്ങാന്‍ വേണ്ടി കാത്തിരിക്കേണ്ട അവസ്ഥ ഇന്നില്ല. യൂ ട്യൂബില്‍ സെര്‍ച്ച് ചെയ്താല്‍ ഡബ്മാഷ് വിഡിയോകള്‍ കാണാന്‍ പറ്റും.
വിനീത കോശിയുടെ ഡബ്മാഷ് വിഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ആനന്ദത്തിന്റെ സംവിധായകന് ഡബ്മാഷ് കണ്ടാണ് വിനീതയെ ചിത്രത്തിലേക്ക് ക്ഷണിച്ചത്. സിനിമാ പ്രവേശനത്തിന് വഴി തെളിയിച്ചത് ഇതാണ്. കൊല്ലം സ്വദേശിയാണെങ്കിലും വിനീത ഇപ്പോള്‍ സിംഗപ്പൂരിലാണ് താമസിക്കുന്നത്. പീഡിയാട്രിക് കൗണ്‍സിലറായി ജോലി ചെയ്യുന്ന വിനീതയ്ക്ക് അഭിനയത്തോട് പണ്ടേ താല്പര്യം ഉണ്ടായിരുന്നു.
സൂപ്പര്‍ഹിറ്റ് സിനിമകളിലെ സീനുകള്‍ അഭിനയിച്ചു കാണിക്കുന്ന പതിവുണ്ടായിരുന്നു. അങ്ങനെയാണ് നന്ദനത്തിലെ ബാലാമണിയെ അനുകരിച്ചത്. ശ്രികാന്ത് മുരളിയുടെ അടുത്ത സിനിമയില്‍ അഭിനയിക്കാനൊരുങ്ങുകയാണ് വിനീതയിപ്പോള്.
-
'പ്രണയത്തിൻ്റെ പേരിൽ ജാസ്മിൻ എന്നെ വിഡ്ഢിയാക്കി, ഞാൻ അനുഭവിക്കുന്നത് ഇനി അവൾ മനസിലാക്കും'; ഭാവി വരൻ അഫ്സൽ
-
'ഇപ്പോൾ തീപ്പൊരിയല്ല കാട്ടുതീയാണ്, അന്ന് കിട്ടിയ എനർജി ലൈഫിന്റെ അവസാനം വരെയുണ്ടാകും'; സിജോ തിരിച്ചുവന്നു
-
സിബിന് ഏറ്റവും കൂടുതല്‍ ഭയക്കുന്നത് ഇയാളെ; ജിന്റോയോ ജാസ്മിനോ ഒന്നുമല്ല; പൂട്ടാന്‍ നോക്കി, പാളിപ്പോയി