twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    കുഞ്ഞിക്കയുടെ പുതിയ പോസ്റ്റര്‍ നിമിഷങ്ങള്‍ക്കുള്ളില്‍ വൈറലായി, കുഞ്ഞിക്കാസ് ഡേ ആയി, ഇത് കാണൂ!

    |

    വാലന്റൈന്‍സ് ദിനത്തില്‍ പുതിയ തമിഴ് ചിത്രമായ കണ്ണും കണ്ണും കൊള്ളൈയടിത്താലിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിടുമെന്ന് നേരത്തെ ദുല്‍ഖര്‍ സല്‍മാന്‍ അറിയിച്ചിരുന്നു. പറഞ്ഞത് പോലെ തന്നെ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ തരംഗമായി മാറിക്കൊണ്ടിരിക്കുകയാണ് ഇപ്പോള്‍. ഇത്തവണത്തെ വാലന്റൈന്‍സ് ഡേ ശരിക്കും ദുല്‍ഖര്‍ ഡേയായി മാറിയിരിക്കുകയാണ്.

    ഇക്കയുടെ മകനല്ലേ കുഞ്ഞിക്ക, ആ അഹങ്കാരമെങ്കിലും ഒന്ന് കാണിച്ചൂടേ, കാണൂ ഈ രോദനം!ഇക്കയുടെ മകനല്ലേ കുഞ്ഞിക്ക, ആ അഹങ്കാരമെങ്കിലും ഒന്ന് കാണിച്ചൂടേ, കാണൂ ഈ രോദനം!

    ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി മണിക്കൂറുകള്‍ പിന്നിടുന്നതിനിടയില്‍ത്തന്നെ ട്രോളര്‍മാര്‍ കുഞ്ഞിക്കയെ ഏറ്റെടുത്തുകഴിഞ്ഞു. ഒരൊറ്റ് ചിത്രത്തിലൂടെ ഈ ദിനം തന്നെ തന്റേതാക്കി മാറ്റിയിരിക്കുകയാണ് ഈ താരം. ട്രോള്‍ ലോകത്തെ പോസ്റ്റുകളിലൂടെ തുടര്‍ന്നുവായിക്കൂ.

    കാത്തിരിപ്പിനൊടുവില്‍ ഫസ്റ്റ് ലുക്ക് പോസ്റ്ററെത്തി

    കാത്തിരിപ്പിനൊടുവില്‍ ഫസ്റ്റ് ലുക്ക് പോസ്റ്ററെത്തി

    മലയാളത്തിലാണ് തുടങ്ങിയതെങ്കിലും ഇപ്പോള്‍ തെന്നിന്ത്യയുടെ തന്നെ സ്വന്തം താരമായി മാറിയിരിക്കുകയാണ് ദുല്‍ഖര്‍ സല്‍മാന്‍. പുതിയ തമിഴ് സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പ്രണയദിനത്തില്‍ പുറത്തുവിടുമെന്നായിരുന്നു ഡിക്യു അറിയിച്ചത്.

    പോസ്റ്റര്‍ കൃത്യസമയത്ത് തന്നെ എത്തി

    പോസ്റ്റര്‍ കൃത്യസമയത്ത് തന്നെ എത്തി

    പറഞ്ഞത് പോലെ തന്നെ കൃത്യസമയത്ത് പോസ്റ്റര്‍ ദുല്‍ഖര്‍ പുറത്തുവിട്ടിരുന്നു. സിനിമാപ്രവര്‍ത്തകരും ആരാധകരുമടക്കം നിരവധി പേരാണ് പോസ്റ്റര്‍ ഷെയര്‍ ചെയ്തിട്ടുള്ളത്.

    ട്രോളര്‍മാരും ഏറ്റെടുത്തു

    ട്രോളര്‍മാരും ഏറ്റെടുത്തു

    ദുല്‍ഖറിനെ അംഗീകരിക്കാത്തവര്‍ പോലും ഫസ്‌ററ് ലുക്ക് പോസ്റ്റര്‍ കിടുക്കിയെന്ന് പറയുന്ന സ്ഥിതി വിശേഷമാണ് ഇപ്പോള്‍ സംജാതമായിട്ടുള്ളത്.

    കിടോസ്കി ലുക്ക് വൈറലാക്കാന്‍ നിമിഷങ്ങള്‍ മതി

    കിടോസ്കി ലുക്ക് വൈറലാക്കാന്‍ നിമിഷങ്ങള്‍ മതി

    രണ്ട് വര്‍ഷം മുന്‍പ് തിയേറ്ററുകളിലേക്കെത്തിയ ചാര്‍ലിയുടെ അണ്‍സീന്‍ ചിത്രങ്ങള്‍ ട്രെന്‍ഡ് ആക്കിയ ഞങ്ങള്‍ക്ക് ഈ പോസ്റ്റര്‍ വൈറലാക്കാന്‍ ഈസിയാണ്. വെറും പൂ പറിക്കുന്നത്ര ലാഘവത്തോടെ ഞങ്ങള്‍ ഇത് ചെയ്യും.

    ഒരു മണിക്കൂറിനുള്ളില്‍ ഫ്‌ളക്‌സ്

    ഒരു മണിക്കൂറിനുള്ളില്‍ ഫ്‌ളക്‌സ്

    ചിലരുടെയൊക്കെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ വരുന്നതിനെക്കുറിച്ച് അറിയാറുപോലുമില്ല. എന്നാല്‍ കുഞ്ഞിക്കയുടെ കാര്യത്തില്‍ അതല്ല സ്ഥിതി. ഒരു മണിക്കൂര്‍ പിന്നിടുന്നതിനിടയില്‍ത്തന്നെ ഫ്‌ളക്‌സ് വരെ വന്നു.

    വിചാരിച്ചാല്‍ ട്രെന്‍ഡാവാത്തതായി ഒന്നുമില്ല

    വിചാരിച്ചാല്‍ ട്രെന്‍ഡാവാത്തതായി ഒന്നുമില്ല

    വാലന്റൈന്‍സ് ഡേയൊക്കെയാണെങ്കിലും കുഞ്ഞിക്കയുടെ പിള്ളേര്‍ വിചാരിച്ചാല്‍ ഇതും വൈറലാവും. ദുല്‍ഖര്‍ ഫാന്‍സിനെ ശരിക്കും അറിയില്ലേ, നിങ്ങള്‍ക്ക്

    ആരാധന തോന്നിയത് ദുല്‍ഖറിനോട്

    ആരാധന തോന്നിയത് ദുല്‍ഖറിനോട്

    അഡാര്‍ ലവിലെ മാണിക്യ മലരായ പൂവി എന്ന ഗാനത്തിലൂടെ പ്രേക്ഷക ഹൃദയത്തില്‍ ഇടം പിടിച്ച പ്രിയ പ്രകാശ് വാര്യര്‍ തനിക്ക് ആരാധന തോന്നിയ താരമായി വിശേഷിപ്പിച്ചത് ദുല്‍ഖര്‍ സല്‍മാനെയായിരുന്നു. ആരാധകര്‍ക്ക് സന്തോഷിക്കാന്‍ ഒരു കാരണം കൂടിയായി.

    അവസാനത്തേതെന്ന് കരുതല്ലേ

    അവസാനത്തേതെന്ന് കരുതല്ലേ

    വാലന്റൈന്‍സ് ദിനത്തില്‍ പുറത്തിറങ്ങിയ പോസ്റ്റര്‍ ചെറിയൊരു തുടക്കം മാത്രമാണ്. അഡാര്‍ ലവ് ടീസര്‍ മാത്രമല്ല, ഇത് ചെറിയൊരു തുടക്കം മാത്രമാണെന്നാണ് ട്രോളര്‍മാര്‍ പറയുന്നത്.

    ഇതിലും വലിയ സമ്മാനമൊന്നും കിട്ടാനില്ല

    ഇതിലും വലിയ സമ്മാനമൊന്നും കിട്ടാനില്ല

    ഇതിലും മികച്ച പ്രണയ സമ്മാനമൊന്നും ഇനി കിട്ടാനില്ല. പ്രതീക്ഷിക്കുന്നതില്‍ കാര്യമില്ല. ദുല്‍ഖര്‍ സല്‍മാന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററാണ് ഇത്തവണത്തെ പ്രണയസമ്മാനം.

    കിടിലന്‍ ചിത്രം

    കിടിലന്‍ ചിത്രം

    അടുത്ത കാലത്ത് പുറത്തിറങ്ങിയ രണ്ട് കിടിലന്‍ ചിത്രങ്ങള്‍ ഏതൊക്കെയാണെന്ന് അറിയുമോ, ഇത് കണ്ടാല്‍ മനസ്സിലാക്കാവുന്നതേയുള്ളൂ

    കുഞ്ഞിക്ക മുത്താണ്

    കുഞ്ഞിക്ക മുത്താണ്

    ഇതിലും മികച്ച സമ്മാനം നല്‍കിയ കുഞ്ഞിക്ക മുത്താണ്. പുതിയ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ സോഷ്യല്‍ മീഡിയയിലൂടെ തരംഗമായി മാറിയിരിക്കുകയാണ്.

     ഇതിലും മികച്ചത് ഇറക്കാന്‍ പറ്റുമോ?

    ഇതിലും മികച്ചത് ഇറക്കാന്‍ പറ്റുമോ?

    പ്രണയദിനത്തില്‍ ഇതിലും മികച്ച ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കാന്‍ പറ്റുമോയെന്നാണ് ചോദ്യം. മറ്റ് താരങ്ങള്‍ക്കുള്ള വെല്ലുവിളി കൂടിയാണിത്. എന്തായാലും ഉത്തരം ഇല്ലെന്നാണല്ലോ ലേ.

    പൊളിച്ചടുക്കി

    പൊളിച്ചടുക്കി

    കാത്തിരിപ്പിനൊടുവില്‍ പുറത്തുവിട്ട ഫസ്‌ററ് ലുക്ക് പൊളിച്ചു കേട്ടോ, ഇനീപ്പോ സിനിമയെങ്ങനെയായിരിക്കുമെന്നാണ് അറിയേണ്ടത്.

    ആരോടും തോന്നിയിട്ടില്ല

    ആരോടും തോന്നിയിട്ടില്ല

    ചാര്‍ലിയായെത്തിയ കുഞ്ഞിക്കയോട് തോന്നിയ പോലൊരു ഇഷ്ടം ഒരു പെണ്ണിനോടും തോന്നിയിട്ടില്ലെന്ന് ആരാധകരുടെ സാക്ഷ്യപ്പെടുത്തല്‍.

    പ്രിയയ്ക്കും ഇഷ്ടം

    പ്രിയയ്ക്കും ഇഷ്ടം

    ഒരൊറ്റ കണ്ണിറുക്കലിലൂടെ താരമായി മാറിയ പ്രിയ പ്രകാശ് വാര്യറിന്റെ ഹൃദയം കീഴടക്കിയ താരം മറ്റാരുമല്ല നമ്മുടെ സ്വന്തം കുഞ്ഞിക്കയാണ്.

    ബോക്‌സോഫീസില്‍ പരാജയമാണോ?

    ബോക്‌സോഫീസില്‍ പരാജയമാണോ?

    അമല്‍ നീരദിനും സത്യന്‍ അന്തിക്കാടിനും രാജീവ് രവിക്കും മികച്ച വിജയം സമ്മാനിച്ച ദുല്‍ഖര്‍ ബോക്‌സോഫീസില്‍ പരജായമാണോ, ഇത് നോക്കിയിട്ട് വേണം പറയാന്‍.

    English summary
    Dulquer Salmaan first look poster gets trolled
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X