Don't Miss!
- News 48 മണിക്കൂര്‍ ഒരു തുള്ളി മദ്യം കിട്ടില്ല, ബിവറേജും ബാറും അടച്ചിടും; കേരളത്തില്‍ നാളെ മുതല്‍ ഡ്രൈ ഡേ
- Lifestyle മദ്യപിച്ച് വാഹനമോടിച്ച വ്യക്തിയെ വെറുതെവിട്ട് കോടതി, കാരണം ഓട്ടോ ബ്ര്യൂവറി സിന്‍ഡ്രം അഥവാ മദ്യപാന രോഗം
- Technology ഐടെൽ എസ്24 ഇന്ത്യയിലെത്തി! എസ്24 അൾട്രയുടെ ജാഡ ഉണ്ടെങ്കിലും കൈയിലിരിപ്പ് നോക്കിയയുടേത് ആണ്
- Automobiles ഇനി വെറും 10 നാൾ കൂടി; പൾസർ നിരയിലെ വല്യേട്ടൻ എൻഫീൽഡിന്റെ കച്ചോടം പൂട്ടിക്കുമോ?
- Finance അതിഗംഭീര അരങ്ങേറ്റം, പിന്നീട് താളം തെറ്റിയോ..? ഈ സ്റ്റീൽ ഓഹരിയിൽ ശ്രദ്ധവേണമെന്ന് വിദഗ്ധർ
- Sports IPL 2024: ചാഹലിനെ ആര്‍സിബിയ്ക്ക് നഷ്ടപ്പെട്ടത് ആ മണ്ടത്തരം കാരണം; ലേലത്തില്‍ നടന്നത് എന്ത്? വെളിപ്പെടുത്തല്‍
- Travel വോട്ട് ചെയ്ത് തിരികെ പോകാം.. ഏപ്രിൽ 30 വരെ കെഎസ്ആർടിസി ബാംഗ്ലൂർ-കേരളാ സ്പെഷ്യൽ സർവീസ്
വെറുതേ ഇരിക്കുമ്പോള്‍ പോലും ഭക്ഷണം കഴിച്ചു, ഗുണ്ടുമണിയായ അന്‍സിബ സ്ലിം ബ്യൂട്ടിയായത് എങ്ങനെ???
ഭക്ഷണം കഴിക്കുന്നതില്‍ യാതൊരു നിയന്ത്രണവുമുണ്ടായിരുന്നില്ല. ശരീര വണ്ണം കൂടിയപ്പോഴാണ് അന്‍സിബയ്ക്ക് കഴിപ്പിന് പിന്നിലെ അപകടത്തെക്കുറിച്ച് മനസ്സിലായത്.
റിയാലിറ്റി ഷോയിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന നടിയാണ് അന്‍സിബ. തമിഴിലാണ് അരങ്ങേറ്റം. മോഹന്‍ലാല്‍ ജിത്തു ജോസഫ് ടീമിന്റെ ദൃശ്യത്തിലൂടെ മലയാളി പ്രേക്ഷകര്‍ക്ക് അന്‍സിബയെ പരിചയം. തുടക്കത്തില്‍ ഗുണ്ടുമണിയായ അന്‍സിബ ഇപ്പോള്‍ തടിയൊക്കെ കുറച്ച് സ്ലിം ബ്യൂട്ടിയായി അവതാരകയായി തിളങ്ങുകയാണ് ഇപ്പോള്‍.
പൊതുവേ ഭക്ഷണപ്രേമിയായ അന്‍സിബ കിട്ടുന്നതെല്ലാം വാരി വലിച്ച് കഴിക്കുന്ന പ്രകൃതക്കാരിയാണ്. തുടക്കത്തില്‍ വെജിറ്റേറിയനായിരുന്ന താരം പതുക്കെയാണ് നോണ്‍ വിഭവങ്ങള്‍ കഴിച്ചു തുടങ്ങിയത്. നിയന്ത്രണമില്ലാതെ കിട്ടുന്നതെല്ലാം കഴിച്ച് ഗുണ്ടുമണിയായ താരം വളരെ കഷ്ടപ്പെട്ടാണ് തടി കുറച്ചത്. അക്കാര്യത്തെക്കുറിച്ചറിയാന് കൂടുതല്‍ വായിക്കൂ..
കോഴിക്കോട് സ്വദേശിയായ താരത്തിന് ഭക്ഷണ കാര്യത്തില്‍ യാതൊരുവിധ നിയന്ത്രണങ്ങളും ഉണ്ടായിരുന്നില്ല. ഏത് വിഭവത്തിന്റെ കൂടെയും സാമ്പാര്‍ കഴിക്കുന്ന പ്രകൃതക്കാരിയായ താരത്തിനെ ലൊക്കേഷനില്‍ വെച്ച് സഹപ്രവര്‍ത്തകരെല്ലാം കളിയാക്കിയിരുന്നു. തുടക്കത്തില്‍ വെജിറ്റേറിയനായിരുന്ന താരം വളരെ വൈകിയാണ് നോണ്‍ വെജിറ്റേറിയന്‍ രുചികള്‍ അറിഞ്ഞു തുടങ്ങിയത്. മീന്‍ വിഭവങ്ങളോടാണ് താരത്തിന് കൂടുതല്‍ താല്പര്യവും. കോഴിക്കോട്ടെ വീട്ടില്‍ വെറുതെ ഇരിക്കുമ്പോള്‍ പോലും ഓരോന്ന് കഴിച്ചിരുന്ന അന്‍സിബ ഗുണ്ടുമണിയായത് ഇങ്ങനെയാണ്. അച്ചാര്‍, പുളിയിഞ്ചി, ഉപ്പിലിട്ട മാങ്ങ തുടങ്ങിയവയൊക്കെയായിരുന്നു കഴിച്ചിരുന്നത്. ഗുണ്ടുമണിയായിരുന്ന താരം വളരെ കഷ്ടപ്പെട്ടാണ് താരം ശരീരം പഴയ നിലയിലേക്ക് എത്തിച്ചത്. തൈരു കൂട്ടി ചോറുണ്ണുന്നതും ഇടനേരത്ത് കഴിക്കുന്നതും നിര്‍ത്തി. ചോറിന് പകരം ചപ്പാത്തി കഴിച്ചു തുടങ്ങി. ചോക്ലേറ്റ് കഴിക്കുന്നതും നിര്‍ത്തി. പേഴ്സണല്‍ ട്രെയിനറെ വെച്ച് വര്‍ക്കൗട്ട് തുടങ്ങി. കൃത്യമായി വര്‍ക്കൗട്ട് തുടങ്ങി അങ്ങനെയാണ് താരം മെലിഞ്ഞ് പഴയ പോലെയായത്.നിയന്ത്രണമില്ലാതെ കിട്ടുന്നതെന്തും കഴിക്കും
വൈകിയാണ് മത്സ്യമാംസാദികള്‍ കഴിച്ചു തുടങ്ങിയത്
വെറുതേ ഇരിക്കുമ്പോള്‍ പോലും ഓരോന്ന് കഴിച്ചിരുന്നു
മെലിയാന്‍ തീരുമാനിച്ചു
-
'ചേച്ചിയുടെ മരണമുണ്ടായപ്പോൾ ഇനിയെന്ത് എന്ന ചോദ്യമായിരുന്നു മുന്നിൽ, വീട്ടിലേക്ക് വരാൻ പറഞ്ഞ് കരച്ചിലായിരുന്നു'
-
തൃഷയെ വിവാഹം കഴിക്കാനിരുന്നയാള്‍, ഒടുവില്‍ മറ്റൊരു താരസുന്ദരി തന്നെ വധുവാകുന്നു!
-
പൂജ കൃഷ്ണ ബിഗ് ബോസ് ഹൗസിൽ നിന്നും പുറത്തായി, സിജോ ഈ ആഴ്ച ഹൗസിലേക്ക് തിരിച്ച് വരും, ഗബ്രി പവർ ടീമിൽ!