Just In
- 8 hrs ago
വിവാഹം കഴിഞ്ഞാലും ഉപ്പും മുളകിലും ഉണ്ടാകും! ലെച്ചുവിന്റെ കല്യാണ വിശേഷങ്ങളുമായി ജൂഹി
- 8 hrs ago
സാരിയുടുത്ത് പുതിയ മേക്ക് ഓവറില്‍ 'മോഹന്‍ലാലിന്റെ മകള്‍'! വൈറലായി എസ്തര് അനിലിന്റെ ചിത്രങ്ങള്‍
- 9 hrs ago
ഒരു ഞായറാഴ്ച, രണ്ട് അവിഹിതങ്ങൾ, പരിഭ്രമിക്കപ്പെട്ട സംവിധായകൻ — ശൈലന്റെ റിവ്യൂ
- 9 hrs ago
സാരിയിൽ ഗംഭീര ലുക്കിൽ താര സുന്ദരി! രൺവീറിനും സോയ അക്തറിനോട് നന്ദി
Don't Miss!
- News
ദേശീയ പൗരത്വ ഭേദഗതി ബിൽ ലോക്സഭ പാസാക്കി; എതിർത്ത് വോട്ട് ചെയ്തത് 80 പേർ മാത്രം, ഇനി രാജ്യസഭയിലേക്ക്
- Sports
ISL: ജയം വിട്ടുകളഞ്ഞ് ചെന്നൈ, അവസാന മിനിറ്റില്‍ ഗോളടിച്ച് ജംഷഡ്പൂര്‍
- Technology
ലൈംഗികാതിക്രമങ്ങൾ റിപ്പോർട്ട് ചെയ്യാൻ പുതിയ ആപ്പ്
- Automobiles
അരങ്ങേറ്റത്തിനൊരുങ്ങി സിട്രണ്‍; C5 എയര്‍ക്രോസ് പരീക്ഷണ ചിത്രങ്ങള്‍ പുറത്ത്
- Lifestyle
ഉറങ്ങാനാവുന്നില്ലേ..? വാസ്തുവിന്റെ കളികള്‍ അറിയാം
- Finance
വിദ്യാഭ്യാസ വായ്പകൾ എഴുതിതള്ളില്ലെന്ന് കേന്ദ്ര സർക്കാർ
- Travel
അതിരുമലയും, പൊങ്കാലപ്പാറയും കടന്ന് മൃതസഞ്ജീവനികൾ പൂക്കുന്ന അഗസ്ത്യാർകൂടം തേടി...
സരിതയും ജയസൂര്യയും നേപ്പാളില്‍! യോദ്ധയുടെ ഷൂട്ടിംഗ് സ്ഥലത്ത് മുഖാമുഖം നോക്കി! ചിത്രം വൈറല്‍!
വ്യത്യസ്തമായ സിനിമകളുമായി മുന്നേറുകയാണ് ജയസൂര്യ. നായകന് പിന്നില്‍ നിന്നും തുടങ്ങി മുന്നിലേക്കെത്തി നായകനായി മാറിയ താരത്തിന് മികച്ച പിന്തുണയാണ് ആരാധകര്‍ നല്‍കുന്നത്. കരിയറില്‍ വേറിട്ട സിനിമകളുമായാണ് താരം ഇപ്പോള്‍ എത്തിക്കൊണ്ടിരിക്കുന്നത്. ഫാഷന്‍ ഡിസൈനര്‍ കൂടിയായ സരിതയും സിനിമയില്‍ പ്രവര്‍ത്തിച്ചിരുന്നു. ശക്തമായ പിന്തുണയാണ് സരിത നല്‍കുന്നത്. അച്ഛനെപ്പോലെ തന്നെ സിനിമയോട് താല്പര്യമുള്ളയാണ് മകനായ അദ്വൈതും. ഷോര്‍ട്ട് ഫിലിം ഒരുക്കിയാണ് ആദി ശ്രദ്ധേയനായത്. മകളായ വേദയേയും പ്രേക്ഷകര്‍ക്ക് പരിചിതമാണ്. മകളുടെ മേക്കപ്പിനെക്കുറിച്ചും ഡോക്ടറായുള്ള പരിശോധനയെക്കുറിച്ചുമൊക്കെ ജയസൂര്യ തുറന്നുപറഞ്ഞിരുന്നു.
സരിതയ്ക്കൊപ്പം വെക്കേഷന് ആഘോഷിക്കുന്ന തിരക്കിലാണ് ജയസൂര്യ ഇപ്പോള്‍. നേപ്പാളില്‍ നിന്നുള്ള അവധിയാഘോഷത്തിനിടയിലെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുന്നത്. പേസ്ബുക്കിലൂടെ പങ്കുവെച്ച ചിത്രങ്ങള്‍ ഇതിനകം തന്നെ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്. യോദ്ധയുടെ ലൊക്കേഷനും ഇരുവരും സന്ദര്‍ശിച്ചിരുന്നു. ഉണ്ണിക്കുട്ടനും അക്കോസേട്ടനും ഇരുന്ന സ്ഥലമെന്ന ക്യാപ്ഷനോടെയാണ് ജയസൂര്യ ചിത്രങ്ങള്‍ പങ്കുവെച്ചത്.
തൃശ്ശൂര്‍ പൂരമെന്ന ചിത്രത്തില്‍ അഭിനയിച്ച് വരുന്നതിനിടയിലാണ് ജയസൂര്യ അവധിയാഘോഷത്തിനായി എത്തിയത്. പുള്ള് ഗിരി എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ പൂരത്തിനിടയിലായിരുന്നു സിനിമയെക്കുറിച്ചുള്ള പ്രഖ്യാപനമെത്തിയത്. ഫ്രൈഡേ ഫിലിംസാണ് സിനിമ നിര്‍മ്മിക്കുന്നത്. ഡിസംബര്‍ 20ന് സിനിമ എത്തുമെന്നുള്ള വിവരങ്ങളാണ് പുറത്തുവന്നിട്ടുള്ളത്. സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുന്ന ചിത്രങ്ങള്‍ കാണാം.
ദിവ്യ ഉണ്ണി അതിരപ്പിള്ളിയില്‍! ഡാന്‍സ് ഫോട്ടോ ഷൂട്ടിനിടയിലെ ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍!
View this post on InstagramAkusotttoooo.....Unnikutttaaaaaaa
A post shared by Saritha Jayasurya (@sarithajayasurya) on