twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    'എന്റമ്മേടെ ജിമ്മിക്കി കമ്മല്‍' മോഹന്‍ലാല്‍ ചിത്രത്തിലെ പാട്ട് കണ്ടവരുടെ എണ്ണം ലക്ഷങ്ങള്‍ കഴിഞ്ഞു!

    By Teresa John
    |

    മോഹന്‍ലാല്‍ സിനിമകള്‍ക്ക് വേണ്ടിയുള്ള കാത്തിരിപ്പ് എത്രയാണെന്ന് കാണിച്ച് തരികയാണ് കഴിഞ്ഞ ദിവസം വെളിപാടിന്റെ പുസ്തകത്തില്‍ നിന്നും പുറത്ത് വിട്ട പാട്ട്. ആദ്യം ഓഡിയോ സോംഗാണ് പുറത്ത് വന്നതെങ്കിലും പിന്നീട് വീഡിയോ സോംഗും പുറത്ത് വിടുകയായിരുന്നു. ശേഷം പാട്ട് ഇപ്പോള്‍ മറ്റൊരു ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ.

    നടിമാരെ കടത്തിവെട്ടി ഹോട്ട് ലുക്കില്‍ സൂപ്പര്‍താരം! ആരാധകരെ ഞെട്ടിച്ച താരത്തിന്റെ ചിത്രങ്ങള്‍ വൈറല്‍നടിമാരെ കടത്തിവെട്ടി ഹോട്ട് ലുക്കില്‍ സൂപ്പര്‍താരം! ആരാധകരെ ഞെട്ടിച്ച താരത്തിന്റെ ചിത്രങ്ങള്‍ വൈറല്‍

    'എന്റമ്മേടെ ജിമ്മിക്കി കമ്മല്‍ എന്റപ്പന്‍ കട്ടോണ്ട് പോയി' എന്ന് തുടങ്ങുന്ന പാട്ട് കുറച്ച് ദിവസങ്ങളിലായി കേരളത്തില്‍ അലയടിച്ചു കൊണ്ടിരിക്കുന്നത്. ആഗസ്റ്റ് 31 ന് സിനിമ റിലീസ് ചെയ്യുന്നത്. അതിന് മുമ്പ് തന്നെ ചിത്രത്തിലെ പാട്ടുകള്‍ ഹിറ്റായത് സിനിമയ്ക്കും ഗുണമായിരിക്കുകയാണ്.

    എന്റമ്മേടെ ജിമ്മിക്കി കമ്മല്‍

    എന്റമ്മേടെ ജിമ്മിക്കി കമ്മല്‍

    വെളിപാടിന്റെ പുസ്തകത്തിലെ പാട്ടാണ് 'എന്റമ്മേടെ ജിമ്മിക്കി കമ്മല്‍ എന്റപ്പന്‍ കട്ടോണ്ട് പോയി' എന്ന് തുടങ്ങുന്ന പാട്ട്. പാട്ടിലെ വരികള്‍ അത്രയധികം ഹിറ്റായി മാറിയിരിക്കുകയായിരുന്നു.

    അപ്പാനി രവിയും കൂട്ടുകാരും

    കോളേജ് പശ്ചാതലത്തിലൊരുങ്ങുന്ന ചിത്രത്തില്‍ അങ്കമാലി ഡയറീസിലെ അപ്പാനി രവിയും കൂട്ടുകാരും ആടി തിമിര്‍ത്തിരിക്കുകയാണ്. സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറുകയും ചെയ്തിരുന്നു.

     ഒരു മില്ല്യണ്‍

    ഒരു മില്ല്യണ്‍

    ആഗസ്റ്റ് 17 നായിരുന്നു പാട്ടിന്റെ വീഡിയോ രംഗങ്ങള്‍ പുറത്ത് വിട്ടത്. ആദ്യ ദിവസം കൊണ്ട് പാട്ട് കണ്ടത് പത്ത് ലക്ഷം ആളുകളായിരുന്നു. തൊട്ട് പിന്നാലെ ഇരുപത് ലക്ഷം ആളുകളാണ് പാട്ട് കണ്ട് കഴിഞ്ഞിരിക്കുന്നത്.

     അനില്‍ പനച്ചൂരാന്റെ വരികള്‍

    അനില്‍ പനച്ചൂരാന്റെ വരികള്‍


    അനില്‍ പനച്ചൂരാന്‍ വരികളെഴുതിയ ഗാനത്തിന് സംഗീതം നല്‍കിയിരിക്കുന്നത് ഷാന്‍ റഹ്മാനാണ്. ഒപ്പം വിനീത് ശ്രീനിവാസനും രഞ്ജിത് ഉണ്ണിയും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.

     മൈക്കിള്‍ ഇടിക്കുളയുടെ വരവ്

    മൈക്കിള്‍ ഇടിക്കുളയുടെ വരവ്

    ചിത്രത്തില്‍ മൈക്കിള്‍ ഇടിക്കുള എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. കോളേജില്‍ സ്ഥലം മാറി വരുന്ന ഫ്രൊഫസറാണ് മൈക്കിള്‍ ഇടിക്കുള. സൈക്കിളില്‍ കോളേജിലേക്കെത്തുന്ന മൈക്കിള്‍ ഇടിക്കുളയെ പാട്ടിന്റെ അവസാനം കാണിച്ചിരിക്കുകയാണ്.

    ചിത്രത്തിന്റെ റിലീസ്

    ചിത്രത്തിന്റെ റിലീസ്

    ലാല്‍ ജോസ് മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ ആദ്യമായി നിര്‍മ്മിക്കുന്ന സിനിമയായ വെളിപാടിന്റെ പുസ്തകം ഓണത്തിന് മുന്നോടിയായി ആഗസ്റ്റ് 31 നാണ് തിയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തു്ന്നത്.

     ആദം ജോണിലെ പാട്ട്

    ആദം ജോണിലെ പാട്ട്

    പൃഥ്വിരാജ് നായകനായി അഭിനയിക്കുന്ന സിനിമയാണ് ആദം ജോണ്‍. ചിത്രത്തിലെ വീഡിയോ സോംഗും കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. പാട്ടും യൂട്യൂബില്‍ സൂപ്പര്‍ ഹിറ്റായിരുന്നു.

    English summary
    'Jimikki Kammal..' From Mohanlal's Velipadinte Pusthakam Is Busy ClockingViews!
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X