Don't Miss!
- News
Astrology: ഈ രാശിക്കാരാണെങ്കില്‍ സൂക്ഷിക്കുക; അടുപ്പമുള്ളവര്‍ വരെ നിങ്ങളെ പറ്റിച്ചേക്കാം
- Sports
IPL 2022: 'മാനസിക വിശ്രമം വേണം', വിരാട് കോലി ക്രിക്കറ്റില്‍ നിന്ന് ഇടവേളയെടുക്കുന്നു !
- Lifestyle
മുടി പ്രശ്നങ്ങള്‍ക്ക് എളുപ്പ പരിഹാരം; ബീറ്റ്റൂട്ട് ഉപയോഗം ഈ വിധം
- Automobiles
ഒറ്റ ചാർജിൽ 140 കിലോമീറ്റർ റേഞ്ച്, ഫീച്ചറുകളെല്ലാം അറിയാം, പുത്തൻ iQube ഇലക്ട്രിക് സ്കൂട്ടറിന്റെ പരസ്യ വീഡിയ
- Finance
എടിഎം കാർഡ് എടുക്കാൻ മറന്നോ; പണം പിൻലിക്കാൻ പുതിയ വഴി പഠിക്കാം
- Travel
ബാംഗ്ലൂരില്‍ നിന്നും എളുപ്പത്തില്‍ യാത്ര പോകാന്‍ ഈ 9 ഇടങ്ങള്‍
- Technology
മെയ് മാസത്തിൽ സ്വന്തമാക്കാൻ 20,000 രൂപയിൽ താഴെ വില വരുന്ന മികച്ച ക്യാമറ സ്മാർട്ട്ഫോണുകൾ
ദിലീപും മഹാലക്ഷ്മിയുമില്ല, കാവ്യയും മീനാക്ഷിയും ക്യാമറയ്ക്ക് മുന്നിൽ, സ്റ്റൈലീഷ് വീഡിയോ വൈറൽ...
മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരകുടുംബമാണ് നടൻ ദിലീപിന്റേത്. ദിലീപും കാവ്യയും മീനാക്ഷിയും മഹാലക്ഷ്മിയുമെല്ലാം സോഷ്യൽ മീഡിയയിലെ സ്ഥിരം ചർച്ചാ വിഷയമാണ്. കാവ്യയും ദിലീപും സോഷ്യൽ മീഡിയയിൽ സജീവമല്ലെങ്കിലും ഇവരുടെ വിശേഷങ്ങൾ നിമിഷനേരം കൊണ്ടാണ് സമൂഹമാധ്യമങ്ങളി ഇടം പിടിക്കുന്നത്. ഫാൻസ് ഗ്രൂപ്പിലൂടെയാണ് താരകുടുംബത്തിന്റെ വിശേഷങ്ങൾ സോഷ്യൽ മീഡിയയിൽ ഇടംപിടിക്കുന്നത്. ദിലീപിന്റെ മൂത്തമകൾ മീനാക്ഷി സമൂഹമാധ്യമങ്ങളിൽ സജീവമാണ്. തന്റെ പുതിയ വിശേഷങ്ങളും ചിത്രങ്ങളുമൊക്കെ താരപുത്രി സമൂഹമാധ്യമങ്ങളിൽ പങ്കുവെയ്ക്കാറുണ്ട്.

സുന്ദരിയായി ഇരിക്കുന്ന മോളെ കണ്ടില്ല, അവളുടെ വലിയ ആഗ്രഹം അതായിരുന്നു, ശരണ്യയുടെ അമ്മ പറയുന്നു
ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നത് മീനാക്ഷിയും കാവ്യയും ഒന്നിച്ചെത്തിയ ഒരു വിവാഹനിശ്ചയ വീഡിയോ ആണ്. ദിലീപിന്റെ അസാന്നിധ്യത്തിലായിരുന്നു ഇവർ എത്തിയത്. സാധാരണ പൊതുപരിപാടികളിൽ ദിലീപിനോടൊപ്പമാണ് കാവ്യയും മീനാക്ഷിയും എത്താറുള്ളത്. സിനിമ തിരക്കുകള തുടർന്നാണ് ദിലീപ് വിവാഹനിശ്ചയത്തിന് എത്താതിരുന്നത്. ഒരേ നിറത്തിലുള്ള വസ്ത്രം ധരിച്ച് കാവ്യയുടെ കൈപിടിച്ചാണ് മീനാക്ഷി ചടങ്ങിനെത്തിയത്.
വാഗ്ദാനങ്ങളിൽ വീണു പോകരുത്, നന്നായി അന്വേഷിച്ച് മാത്രം അവസരങ്ങൾ തിരഞ്ഞെടുക്കുക, ഗ്രേസ് പറയുന്നു
കാവ്യയുടെ മീനാക്ഷിയുടേയും വീഡിയോ സമൂഹമാധ്യമങ്ങളിലും സിനിമ കോളങ്ങളിലും വൈറലായിട്ടുണ്ട്. പതിവ് പോലെ ഈ ചടങ്ങിനും മഹാലക്ഷ്മി ഇല്ലായിരുന്നു. കാവ്യയെയും മീനാക്ഷിയും കൂടാതെ സുരേഷ് ഗോപി, ജയരാജ് വാര്യർ തുടങ്ങിയവരും എൻഗേജ്മെന്റ് ചടങ്ങിൽ പങ്കെടുക്കാൻ എത്തിയിരുന്നു. ചടങ്ങിനെത്തിയ സുരേഷ് ഗോപി ഏറെ നേരം മീനാക്ഷിയോടും കാവ്യയോടും സംസാരിക്കുന്നതും വിഡിയോയിൽ കാണാം. വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. കാവ്യയും മീനാക്ഷിയും അടുത്ത സുഹൃത്തുക്കളെ പോലെയാണ്. മീനാക്ഷിയുടെ സമ്മതത്തോടെയാണ് താൻ കാവ്യയെ വിവാഹം ചെയ്തതെന്നാണ് ദിലീപ് മുൻപ് പറഞ്ഞത്. വിവാഹശേഷം തന്റെ മകളെന്നപോലെയാണ് മീനാക്ഷിയെ കാവ്യ കാണുന്നത്. വിശേഷാവസരങ്ങളിൽ കാവ്യയ്ക്കൊപ്പം പലപ്പോഴും മീനാക്ഷിയെയും കാണാറുണ്ട്.
സിനിമയിൽ ചുവട് വെച്ചിട്ടില്ലെങ്കിലും മീനാക്ഷിയ്ക്ക് കൈനിറയെ ആരാധകരുണ്ട്. ടിക്ടോക്ക് വീഡിയോയിലൂടെയാണ് മീനാക്ഷി പ്രേക്ഷകരുടെ ഇടയിൽ ആദ്യം ശ്രദ്ധിക്കപ്പെടുന്നത്. ഇപ്പോൾ ഇൻസ്റ്റഗ്രാമിലും സജീവമാണ്. സോഷ്യൽ മീഡിയയിലൂടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും താരപുത്രി പങ്കുവെയ്ക്കാറുണ്ട് . മീനക്ഷിയുടെ പോസ്റ്റുകൾ നിമിഷനേരം കൊണ്ടാണ് വൈറലാവുന്നത്. ചെന്നൈയിലാണ് എംബിബിഎസിന് പഠിക്കുകയാണ് മീനാക്ഷി.
ക്രിസ്തുമാസ് അവധിക്കായി നാട്ടിൽ എത്തിയിട്ടുണ്ട്. വീട്ടിലെത്തിയ വിവരം താരപുത്രി ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ചിരുന്നു സന്ധ്യനേരത്തെ ചിത്രം പങ്കുവെച്ച കൊണ്ടാണ് വീട്ടിലെത്തിയ വിവരം അറിയിച്ചത്. ഇത് സോഷ്യൽ മീഡിയയിലും സിനിമ കോളങ്ങളിലും വൈറൽ ആയിരുന്നു. ഓണം, അവധി ദിനങ്ങളിൽ മീനാക്ഷി അച്ഛന് അരുകിലേയ്ക്ക് എത്താറുണ്ട്.
-
ടിനിയോട് കുറെ ദിവസം മിണ്ടിയില്ല, ആകെ ഭയപ്പെട്ട് കരഞ്ഞു പോയി, ആ സംഭവം പറഞ്ഞ് തെസ്നി ഖാന്
-
മുൻഭർത്താവിൻ്റെ രണ്ടാം വിവാഹത്തിന് ആശംസ; ജീവിതം പാഴാക്കിയ താനൊരു മണ്ടിയാണെന്ന് ഡി ഇമ്മൻ്റെ ആദ്യഭാര്യ മോണിക
-
നീ പറഞ്ഞത് ശരിയാണ്, അവളുടേത് നാടകം! ധന്യയെ ജാസ്മിനെതിരെ തിരിക്കാന്‍ കുത്തിതിരിപ്പുമായി റോബിന്!